ചെര്‍ക്കള-ജാല്‍സൂര്‍ പാതയില്‍ പരപ്പയില്‍ പുലി; വാഹന യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ പ്രചരിക്കുന്നു, നാട് ഭീതിയില്‍
മുള്ളേരിയ: ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയില്‍ പരപ്പയില്‍ പുലിയെ കണ്ടതായുള്ള വാര്‍ത്ത പരന്നതോടെ നാട് ഭീതിയില്‍. ഇന്നലെ രാത്രി ജാല്‍സൂരില്‍ നിന്ന് മുള്ളേരിയ ഭാഗത്തേക്ക് വരികയായിരുന്ന വാഹന യാത്രക്കാര്‍ക്കാണ് പരപ്പയില്‍ പുലി റോഡ് മുറിച്ചുകടക്കുന്നത് കണ്ടത്. ഇവര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പ്രദേശത്ത് വന്യജീവികളുടെ ശല്യം രൂക്ഷമാണ്. കാലങ്ങളായി കാട്ടാന, കാട്ടുപോത്ത്, പന്നി തുടങ്ങിയ ജീവികളുടെ ശല്യമുണ്ട്. ഇത്തരം ജീവികള്‍ റോഡ് മുറിച്ചുകടക്കുന്നതും വാഹനങ്ങള്‍ മറിച്ചിടുന്നതുമൊക്കെ പതിവായിരിക്കുകയാണ്. അടുത്തിടെ കാട്ടുപോത്ത് രണ്ട് ബൈക്കുകള്‍ തളര്‍ന്നിരുന്നു. കാട്ടുപന്നിയുടെ […]

മുള്ളേരിയ: ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയില്‍ പരപ്പയില്‍ പുലിയെ കണ്ടതായുള്ള വാര്‍ത്ത പരന്നതോടെ നാട് ഭീതിയില്‍. ഇന്നലെ രാത്രി ജാല്‍സൂരില്‍ നിന്ന് മുള്ളേരിയ ഭാഗത്തേക്ക് വരികയായിരുന്ന വാഹന യാത്രക്കാര്‍ക്കാണ് പരപ്പയില്‍ പുലി റോഡ് മുറിച്ചുകടക്കുന്നത് കണ്ടത്. ഇവര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പ്രദേശത്ത് വന്യജീവികളുടെ ശല്യം രൂക്ഷമാണ്. കാലങ്ങളായി കാട്ടാന, കാട്ടുപോത്ത്, പന്നി തുടങ്ങിയ ജീവികളുടെ ശല്യമുണ്ട്. ഇത്തരം ജീവികള്‍ റോഡ് മുറിച്ചുകടക്കുന്നതും വാഹനങ്ങള്‍ മറിച്ചിടുന്നതുമൊക്കെ പതിവായിരിക്കുകയാണ്. അടുത്തിടെ കാട്ടുപോത്ത് രണ്ട് ബൈക്കുകള്‍ തളര്‍ന്നിരുന്നു. കാട്ടുപന്നിയുടെ അക്രമത്തിലും പലര്‍ക്കും പരിക്കേല്‍ക്കുകയുമുണ്ടായി.
കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. അതിനിടെ പുലിയെ കൂടി കണ്ടതായുള്ള വാര്‍ത്ത പരന്നതോടെ പ്രദേശവാസികള്‍ കടുത്ത ഭീതിയിലാണ്. വിവരം വനംവകുപ്പ് അധികൃതരേയും അറിയിച്ചിട്ടുണ്ട്.
വീഡിയോ കാണാം..