പൈവളിഗെ: പൈവളിഗെ പഞ്ചായത്ത് രണ്ടാംവാര്‍ഡ് സറന്തടുക്കയിലെ മുസ്ലിംലീഗ് അംഗം സിയാസുന്നിസ പഞ്ചായത്തംഗത്വം രാജിവെച്ചു. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി. സി.പി.എമ്മിന്റെ കുത്തക വാര്‍ഡ് കഴിഞ്ഞ തവണ സിയാസുന്നിസയിലൂടെ ലീഗ് പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല.