കാഞ്ഞങ്ങാട് നഗരസഭയിലെ അഞ്ച് വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് ജയം; രണ്ടു വാര്‍ഡുകളില്‍ യു.ഡി.എഫ്, ഇടതുമുന്നണിയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥി സുജാത ടീച്ചര്‍ക്ക് വിജയിച്ചു, നീലേശ്വരം നഗരസഭയിലെ മൂന്നാംവാര്‍ഡില്‍ കോണ്‍ഗ്രസ് വിമതക്ക് ജയം

കാഞ്ഞങ്ങാട്: രാവിലെ 9.20 വരെയുള്ള ഫലമറിഞ്ഞപ്പോള്‍ കാഞ്ഞങ്ങാട് നഗരസഭയിലെ അഞ്ച് വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് ജയം. 23, 24, 25, 26, 3 വാര്‍ഡുകളിലാണ് വിജയം. 1, 2 വാര്‍ഡുകളില്‍ യു.ഡി.എഫും വിജയിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ നാലാംവാര്‍ഡില്‍ എല്‍.ഡി.എഫ് ചെയര്‍പേഴ്സണ്‍സ്ഥാനാര്‍ഥി സുജാതടീച്ചര്‍ വിജയിച്ചു. കിനാനൂര്‍-കരിന്തളം പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ സി.പി.എം നേതാവ് ടി.കെ രവിയും നീലേശ്വരം നഗരസഭയിലെ മൂന്നാംവാര്‍ഡില്‍ കോണ്‍ഗ്രസ് വിമത ഷീബയും വിജയിച്ചു. പരപ്പ ബ്ലോക്ക് പാണത്തൂര്‍ ഡിവിന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പത്മകുമാരി അമ്പത് വോട്ടിന് വിജയിച്ചു. നീലേശ്വരം […]

കാഞ്ഞങ്ങാട്: രാവിലെ 9.20 വരെയുള്ള ഫലമറിഞ്ഞപ്പോള്‍ കാഞ്ഞങ്ങാട് നഗരസഭയിലെ അഞ്ച് വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് ജയം. 23, 24, 25, 26, 3 വാര്‍ഡുകളിലാണ് വിജയം. 1, 2 വാര്‍ഡുകളില്‍ യു.ഡി.എഫും വിജയിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ നാലാംവാര്‍ഡില്‍ എല്‍.ഡി.എഫ് ചെയര്‍പേഴ്സണ്‍സ്ഥാനാര്‍ഥി സുജാതടീച്ചര്‍ വിജയിച്ചു. കിനാനൂര്‍-കരിന്തളം പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ സി.പി.എം നേതാവ് ടി.കെ രവിയും നീലേശ്വരം നഗരസഭയിലെ മൂന്നാംവാര്‍ഡില്‍ കോണ്‍ഗ്രസ് വിമത ഷീബയും വിജയിച്ചു. പരപ്പ ബ്ലോക്ക് പാണത്തൂര്‍ ഡിവിന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പത്മകുമാരി അമ്പത് വോട്ടിന് വിജയിച്ചു. നീലേശ്വരം നഗരസഭയിലെ ഒന്നാംവാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി ഭാര്‍ഗവി 190 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. നാലാംവാര്‍ഡില്‍ യു.ഡി.എഫിനാണ് ജയം.

Related Articles
Next Story
Share it