മുള്ളേരിയയില്‍ എല്‍.ഡി.എഫ് റാലി

മുള്ളേരിയ: കേരള സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റി മുള്ളേരിയയില്‍ നടത്തിയ ബഹുജന റാലി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മുന്‍ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍ .എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പു എം.എല്‍ എ, ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, സി.പി.സംസ്ഥാന കമ്മിറ്റി അംഗം ടി. കൃഷ്ണന്‍, എം. അനന്തന്‍ നമ്പ്യാര്‍, […]

മുള്ളേരിയ: കേരള സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റി മുള്ളേരിയയില്‍ നടത്തിയ ബഹുജന റാലി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മുന്‍ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍ .എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പു എം.എല്‍ എ, ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, സി.പി.സംസ്ഥാന കമ്മിറ്റി അംഗം ടി. കൃഷ്ണന്‍, എം. അനന്തന്‍ നമ്പ്യാര്‍, എം.എ ലത്തീഫ്, ടി.പി രാജു, മുഹമ്മദ് ഹനീഫ, ടി.കെ രാജന്‍, എം സുമതി, ടി.എം എ കരീം, സുബൈര്‍ പടുപ്പ്, ദാമോദരന്‍ ബെള്ളിഗെ, ബി. സുകുമാരന്‍ തുടങ്ങിയര്‍ പ്രസംഗിച്ചു സി.ജി മാത്യു സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it