മധൂര്‍ പഞ്ചായത്തിന് മുന്നില്‍ എല്‍.ഡി.എഫ്. ധര്‍ണ
മധൂര്‍: വോട്ടേഴ്‌സ് പട്ടികയുമായി ബന്ധപ്പെട്ട് മധൂര്‍ പഞ്ചായത്ത് ഭരണസമിതി അഴിമതികാട്ടിയതായും കുറ്റക്കാരെ രക്ഷപ്പെടുത്താനാണ് ബി.ജെ.പി. ശ്രമം നടത്തുന്നതെന്നും ആരോപിച്ച് എല്‍.ഡി.എഫ്. മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മധൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി. ധര്‍ണ സി.പി.എം ഏരിയ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഉദയന്‍ മധൂര്‍ സ്വാഗതം പറഞ്ഞു. എല്‍.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി അംഗം ഭുജംഗ ഷെട്ടി അധ്യക്ഷത വഹിച്ചു. എം.കെ രവീന്ദ്രന്‍ അബ്ദുല്‍ ജലീല്‍, നസീറ മജീദ്, […]

മധൂര്‍: വോട്ടേഴ്‌സ് പട്ടികയുമായി ബന്ധപ്പെട്ട് മധൂര്‍ പഞ്ചായത്ത് ഭരണസമിതി അഴിമതികാട്ടിയതായും കുറ്റക്കാരെ രക്ഷപ്പെടുത്താനാണ് ബി.ജെ.പി. ശ്രമം നടത്തുന്നതെന്നും ആരോപിച്ച് എല്‍.ഡി.എഫ്. മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മധൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി. ധര്‍ണ സി.പി.എം ഏരിയ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഉദയന്‍ മധൂര്‍ സ്വാഗതം പറഞ്ഞു. എല്‍.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി അംഗം ഭുജംഗ ഷെട്ടി അധ്യക്ഷത വഹിച്ചു. എം.കെ രവീന്ദ്രന്‍ അബ്ദുല്‍ ജലീല്‍, നസീറ മജീദ്, സി. എം. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
ഉളിയത്തടക്ക ഐ.എ.ഡി. ജംഗ്ഷനില്‍ നിന്ന് പ്രകടനവും നടന്നു.