ജോസ് കെ. മാണി മുന്നില്‍; പി.സി ജോര്‍ജ് പിന്നില്‍; കോട്ടയത്തെ പല മണ്ഡലങ്ങളിലും എല്‍.ഡി.എഫ് മുന്നേറ്റം

കോട്ടയം: പാലാ നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കേരളാകോണ്‍ഗ്രസിലെ ജോസ് കെ. മാണി മുന്നേറുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി ഏറെ പിന്നിലാണ്. കോട്ടയം ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും എല്‍.ഡി.എഫിനാണ് മുന്‍തൂക്കം. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ പി.സി ജോര്‍ജ് പിന്നിലാണ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ലീഡ് ചെയ്യുന്നു.

Related Articles
Next Story
Share it