കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കളായ അദാര്‍ പൂനാവാലയ്ക്കും കുടുംബത്തിനും ഇസഡ് പ്ലസ് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കളായ അദാര്‍ പൂനാവാലയ്ക്കും കുടുംബത്തിനും ഇസഡ് പ്ലസ് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. അഭിഭാഷകന്‍ ദത്തമാനെയാണ് മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ ആണ് അദാര്‍ പൂനാവാല. നിലവില്‍ പൂനാവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷയാണുള്ളത. കൊവിഷീല്‍ഡ് ഡോസിന് 300 രൂപയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൂനെവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ […]

ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കളായ അദാര്‍ പൂനാവാലയ്ക്കും കുടുംബത്തിനും ഇസഡ് പ്ലസ് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. അഭിഭാഷകന്‍ ദത്തമാനെയാണ് മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ ആണ് അദാര്‍ പൂനാവാല. നിലവില്‍ പൂനാവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷയാണുള്ളത.
കൊവിഷീല്‍ഡ് ഡോസിന് 300 രൂപയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൂനെവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി സിആര്‍പിഎഫിന് ചുമതല കൈമാറിയത്. കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് ഭീഷണിക്കോളുകള്‍ വരുന്നുണ്ടെന്ന് പൂനാവാല വ്യക്തമാക്കിയിരുന്നു.
വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിനും കുടുംബത്തിനും സ്ഥാപങ്ങള്‍ക്കും ഇസഡ് പ്ലസ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്. ഭീഷണി കോളുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോടും പൂനെ പോലീസിനോടും നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.