മംഗളൂരു ഉര്‍വ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ദൃശ്യമാധ്യമപ്രവര്‍ത്തകനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; അഭിഭാഷകന്‍ അറസ്റ്റില്‍
മംഗളൂരു: മംഗളൂരു ഉര്‍വ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ദൃശ്യമാധ്യമപ്രവര്‍ത്തകനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സ്വകാര്യ ടി.വി ചാനല്‍ പ്രവര്‍ത്തകനായ ഉര്‍വ അശോക്നഗറിലെ സുഖ്പാല്‍ പൊളാലിയാണ് അക്രമത്തിനിരയായത്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത ഉര്‍വ പൊലീസ് അഭിഭാഷകനായ യദുനന്ദനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി അശോക്നഗറിലാണ് സംഭവം. വാക്കുതര്‍ക്കത്തിനിടെ യദുനന്ദന്‍ വടികൊണ്ട് സുഖ്പാലിന്റെ തലക്കടിക്കുകയായിരുന്നു. സുഖ്പാല്‍ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലാണ്. അക്രമണത്തിന് പിന്നിലെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.