'ലോ കോളേജിന് എം. രാമണ്ണറൈയുടെ പേരിടണം'
കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല മഞ്ചേശ്വരം ക്യാമ്പസില്‍ ആരംഭിക്കുന്ന ലോ കോളേജിന് മുന്‍ എം.പിയും അഭിഭാഷകനുമായ എം. രാമണ്ണറൈയുടെ പേരില്‍ സ്മാരകമാക്കി നാമകരണം ചെയ്യണമെന്ന് ഓള്‍ ഇന്ത്യ ലോയേര്‍സ് യൂണിയന്‍ കാസര്‍കോട് യൂണിറ്റ് പ്രമേയം മൂലം ആവശ്യപ്പെട്ടു. യൂണിറ്റ് സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സുമതി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി അഡ്വ.പി. രാഘവന്‍ മുന്നാട് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമിറ്റിയംഗങ്ങളായ അഡ്വ.എ.ജി നായര്‍. അഡ്വ.പി വേണു ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി അഡ്വ.ഉദയകുമാര്‍ (പ്രസി.), […]

കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല മഞ്ചേശ്വരം ക്യാമ്പസില്‍ ആരംഭിക്കുന്ന ലോ കോളേജിന് മുന്‍ എം.പിയും അഭിഭാഷകനുമായ എം. രാമണ്ണറൈയുടെ പേരില്‍ സ്മാരകമാക്കി നാമകരണം ചെയ്യണമെന്ന് ഓള്‍ ഇന്ത്യ ലോയേര്‍സ് യൂണിയന്‍ കാസര്‍കോട് യൂണിറ്റ് പ്രമേയം മൂലം ആവശ്യപ്പെട്ടു. യൂണിറ്റ് സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സുമതി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി അഡ്വ.പി. രാഘവന്‍ മുന്നാട് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമിറ്റിയംഗങ്ങളായ അഡ്വ.എ.ജി നായര്‍. അഡ്വ.പി വേണു ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി അഡ്വ.ഉദയകുമാര്‍ (പ്രസി.), അഡ്വ.സുമേഷ്. ടി (സെക്ര.), അഡ്വ.രഞ്ജിത കുമാരി (ട്രഷ.) എന്നിവരെയും തിരഞ്ഞെടുത്തു.