'ബോഗന്‍വില്ല' അപാര്‍ട്ട്‌മെന്റ് ലോഞ്ചിംഗ് നിര്‍വ്വഹിച്ചു

കാസര്‍കോട്: നുള്ളിപ്പാടി തളങ്കര ക്ലസ്റ്ററില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 'ബോഗന്‍വില്ല' അപാര്‍ട്ട്‌മെന്റിന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. മാലിക് ദീനാര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്ത് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ.കെ ശ്യാംപ്രസാദിന് ബ്രോഷര്‍ കൈമാറി പ്രകാശനം നിര്‍വഹിച്ചു.മാക്‌സിം വെഞ്ചേര്‍സ് പ്രമോട്ടര്‍മാരായ മുനവര്‍ സമാന്‍, മുജീബ് അഹ്‌മദ്, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഷിഫാനി മുജീബ്, മാനേജര്‍ റഹീം ചൂരി എന്നിവര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പരിചയപ്പെടുത്തി. 2 ബെഡ്‌റൂം, 3 ബെഡ്‌റൂം ഓപ്ഷനോട് കൂടിയ വിശാലമായ […]

കാസര്‍കോട്: നുള്ളിപ്പാടി തളങ്കര ക്ലസ്റ്ററില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 'ബോഗന്‍വില്ല' അപാര്‍ട്ട്‌മെന്റിന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. മാലിക് ദീനാര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്ത് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ.കെ ശ്യാംപ്രസാദിന് ബ്രോഷര്‍ കൈമാറി പ്രകാശനം നിര്‍വഹിച്ചു.
മാക്‌സിം വെഞ്ചേര്‍സ് പ്രമോട്ടര്‍മാരായ മുനവര്‍ സമാന്‍, മുജീബ് അഹ്‌മദ്, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഷിഫാനി മുജീബ്, മാനേജര്‍ റഹീം ചൂരി എന്നിവര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പരിചയപ്പെടുത്തി. 2 ബെഡ്‌റൂം, 3 ബെഡ്‌റൂം ഓപ്ഷനോട് കൂടിയ വിശാലമായ അപാര്‍ട്ട്‌മെന്റ് റൂഫ് ടോപ്പ് ഗാര്‍ഡന്‍, ഹൈസ്പീഡ് ലിഫ്റ്റ്, ജനറേറ്റര്‍ ബാക്കപ്പ്, മഴവെള്ള സംഭരണ സംവിധാനം, കിഡ്‌സ് പ്ലേ ഏരിയ തുടങ്ങിയ ആകര്‍ഷക സൗകര്യങ്ങളോടെ മികച്ച രൂപകല്‍പനയിലാണ് അണിയിച്ചൊരുക്കിയത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷക നിരക്കില്‍ അപാര്‍ട്ട്‌മെന്റ് സ്വന്തമാക്കാന്‍ അവസരമുണ്ടെന്ന് പ്രമോട്ടര്‍മാര്‍ അറിയിച്ചു.
മാക്‌സിം വെഞ്ചേര്‍സിന്റെ അപാര്‍ട്ട്‌മെന്റ് പ്രൊജക്ടിന് പിന്നാലെ കൊമേര്‍ഷ്യല്‍ പ്രൊജക്ടുകള്‍ക്കും തുടക്കം കുറിക്കും. വിവരങ്ങള്‍ക്ക്: 7012762941.

Related Articles
Next Story
Share it