വിഖായ 'കുടിനീര്‍ കൂട്ടായ്മകള്‍' കാമ്പയിന് തുടക്കം

കാഞ്ഞങ്ങാട്: 'ജലദാനം മഹാദാനം' എന്ന പ്രമേയത്തില്‍ കാസര്‍കോട് ജില്ലാ വിഖായ സമിതി മെയ് 15 വരെ നടത്തുന്ന 'എസ്.കെ.എസ്.എസ്.എഫ് കുടിനീര്‍ കൂട്ടായ്മകള്‍' കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മുട്ടുന്തലയില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി നിര്‍വഹിച്ചു. ജില്ലാ വര്‍ക്കിങ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ് അധ്യക്ഷനായി. വിഖായ ജില്ലാ കോഡിനേറ്റര്‍ അന്‍വര്‍ തുപ്പക്കല്‍ സ്വാഗതം പറഞ്ഞു. ഹാഫിള് മസ്ഊദ് ഫൈസി പ്രാര്‍ത്ഥന നടത്തി. ഇബ്രാഹിം അസ്ഹരി പള്ളംകോട്, റഷീദ് മുട്ടുന്തല, ബദറുദ്ദീന്‍ സണ്‍ലൈറ്റ്, നാരമ്പാടി, അബൂബക്കര്‍ മൗലവി, […]

കാഞ്ഞങ്ങാട്: 'ജലദാനം മഹാദാനം' എന്ന പ്രമേയത്തില്‍ കാസര്‍കോട് ജില്ലാ വിഖായ സമിതി മെയ് 15 വരെ നടത്തുന്ന 'എസ്.കെ.എസ്.എസ്.എഫ് കുടിനീര്‍ കൂട്ടായ്മകള്‍' കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മുട്ടുന്തലയില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി നിര്‍വഹിച്ചു. ജില്ലാ വര്‍ക്കിങ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ് അധ്യക്ഷനായി. വിഖായ ജില്ലാ കോഡിനേറ്റര്‍ അന്‍വര്‍ തുപ്പക്കല്‍ സ്വാഗതം പറഞ്ഞു.
ഹാഫിള് മസ്ഊദ് ഫൈസി പ്രാര്‍ത്ഥന നടത്തി. ഇബ്രാഹിം അസ്ഹരി പള്ളംകോട്, റഷീദ് മുട്ടുന്തല, ബദറുദ്ദീന്‍ സണ്‍ലൈറ്റ്, നാരമ്പാടി, അബൂബക്കര്‍ മൗലവി, അബ്ദുല്ല, നിസാര്‍ മച്ചംപാടി, ലത്തീഫ് തൈകടപ്പുറം, അലി കെ. പള്ളം, നിഹ്‌മത്തുള്ള, മുനവ്വിര്‍ സംബന്ധിച്ചു. കാമ്പിനോടനുബന്ധിച്ച് മേഖല ക്ലസ്റ്റര്‍ ശാഖാ തലങ്ങളില്‍ ശുദ്ധജലവിതരണം, കുടിനീര്‍കുടം സ്ഥാപിക്കല്‍, പറവകള്‍ക്ക് ആശ്വാസം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കും.

Related Articles
Next Story
Share it