ലതിക ടീച്ചര്‍ സമാരക അവാര്‍ഡ് റിന്‍സി എബ്രാഹമിന്

കാസര്‍കോട്: എയ്ഡഡ് ഹയര്‍സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമിതി നല്‍കുന്ന 2023-24 വര്‍ഷത്തെ ലതിക ടീച്ചര്‍ സമാരക അവാര്‍ഡിന് വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് എച്ച്.എസ്.എസിലെ റിന്‍സി എബ്രാഹം അര്‍ഹയായി. മികച്ച അധ്യയനത്തിന് പുറമേ സ്‌കൂളിലെ വിവിധ പാഠ്യേതര രംഗങ്ങളില്‍ നിരന്തരം സജീവനേതൃത്വം വഹിച്ച് കുട്ടികളുടെ സമഗ്രവളര്‍ച്ചക്ക് വഴിയൊരുക്കുന്നത് പരിഗണിച്ചാണ് അവാര്‍ഡ്.നാളെ തിരൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കും

കാസര്‍കോട്: എയ്ഡഡ് ഹയര്‍സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമിതി നല്‍കുന്ന 2023-24 വര്‍ഷത്തെ ലതിക ടീച്ചര്‍ സമാരക അവാര്‍ഡിന് വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് എച്ച്.എസ്.എസിലെ റിന്‍സി എബ്രാഹം അര്‍ഹയായി. മികച്ച അധ്യയനത്തിന് പുറമേ സ്‌കൂളിലെ വിവിധ പാഠ്യേതര രംഗങ്ങളില്‍ നിരന്തരം സജീവനേതൃത്വം വഹിച്ച് കുട്ടികളുടെ സമഗ്രവളര്‍ച്ചക്ക് വഴിയൊരുക്കുന്നത് പരിഗണിച്ചാണ് അവാര്‍ഡ്.
നാളെ തിരൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കും

Related Articles
Next Story
Share it