അന്തരിച്ച ഇബ്രാഹിം ചെര്‍ക്കളയുടെ രണ്ട് പുസ്തകങ്ങള്‍ പ്രകാശിതമായി
കാഞ്ഞങ്ങാട്: അകാലത്തില്‍ പൊലിഞ്ഞുപോയ എഴുത്തുകാരന്‍ ഇബ്രാഹിം ചെര്‍ക്കള അവസാനമായി എഴുതിയ 'കാസര്‍കോടിന്റെ ചരിത്ര ഭൂമികയിലൂടെ', 'ജിന്ന് പറഞ്ഞ കഥ' എന്ന നോവല്‍ എന്നീ പുസ്തകങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ നടത്തിവന്ന പുസ്തകോത്സവത്തിന്റെ സാംസ്‌ക്കാരിക സമ്മേളത്തില്‍ വെച്ച് പ്രകാശിതമായി.ഡോ. കെ.വി. സജീവന്‍ ഡോ. അംബുജാക്ഷന്‍ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. പി.വി.കെ. പനയാല്‍, ഇ.പി. രാജഗോപാലന്‍, ദിവാകരന്‍ വിഷ്ണുമംഗലം, അഡ്വ. ആതിര തുടങ്ങിയവര്‍ സംസാരിച്ചു. ക്യൂ വൈവ് ടെക്സ്റ്റ് ബുക്ക്‌സ് പുറത്തിറക്കിയ കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ 'പ്രവാസത്തിന്റെ […]

കാഞ്ഞങ്ങാട്: അകാലത്തില്‍ പൊലിഞ്ഞുപോയ എഴുത്തുകാരന്‍ ഇബ്രാഹിം ചെര്‍ക്കള അവസാനമായി എഴുതിയ 'കാസര്‍കോടിന്റെ ചരിത്ര ഭൂമികയിലൂടെ', 'ജിന്ന് പറഞ്ഞ കഥ' എന്ന നോവല്‍ എന്നീ പുസ്തകങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ നടത്തിവന്ന പുസ്തകോത്സവത്തിന്റെ സാംസ്‌ക്കാരിക സമ്മേളത്തില്‍ വെച്ച് പ്രകാശിതമായി.
ഡോ. കെ.വി. സജീവന്‍ ഡോ. അംബുജാക്ഷന്‍ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. പി.വി.കെ. പനയാല്‍, ഇ.പി. രാജഗോപാലന്‍, ദിവാകരന്‍ വിഷ്ണുമംഗലം, അഡ്വ. ആതിര തുടങ്ങിയവര്‍ സംസാരിച്ചു. ക്യൂ വൈവ് ടെക്സ്റ്റ് ബുക്ക്‌സ് പുറത്തിറക്കിയ കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ 'പ്രവാസത്തിന്റെ ഇന്നലെകള്‍' എന്ന പുസ്തകം ഇതേ വേദിയില്‍ വെച്ച് പി.വി.കെ. പനയാല്‍ ജില്ലാ ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ കെ. മധുസൂധനന് നല്‍കി പ്രകാശനം ചെയ്തു.