അടുക്കത്ത്ബയല്‍ ഗവ. യു.പി സ്‌കൂളിന് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഗവ. യു. പി. സ്‌കൂള്‍ അടുക്കത്ത്ബയലില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ്, നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. രജനി, കൗണ്‍സിലര്‍മാരായ പി. രമേശ്, അശ്വിനി ജി നായിക്, ഹേമലത ജെ ഷെട്ടി, സ്‌കൂള്‍ പിടിഎ അംഗങ്ങളായ കെ. […]

കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഗവ. യു. പി. സ്‌കൂള്‍ അടുക്കത്ത്ബയലില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ്, നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. രജനി, കൗണ്‍സിലര്‍മാരായ പി. രമേശ്, അശ്വിനി ജി നായിക്, ഹേമലത ജെ ഷെട്ടി, സ്‌കൂള്‍ പിടിഎ അംഗങ്ങളായ കെ. ആര്‍. ഹരീഷ്, താജുദ്ദീന്‍ ചേരങ്കൈ, ഖലീല്‍ എരിയാല്‍ സംബന്ധിച്ചു. സ്‌കൂള്‍ സ്‌കൂള്‍ എച്ച്എം കെഎ. യാശോധ സ്വാഗതവും പിടിഎ പ്രസിഡണ്ട്‌കെ. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it