വിട്‌ളയില്‍ ചര്‍ച്ചിന്റെ ഓഡിറ്റോറിയം നിര്‍മാണത്തിനിടെ താഴെ വീണ് ലക്നൗ സ്വദേശി മരിച്ചു

വിട്‌ള: വിട്‌ളയില്‍ ചര്‍ച്ചിന്റെ ഓഡിറ്റോറിയം നിര്‍മാണത്തിനിടെ താഴെ വീണ് ഉത്തര്‍പ്രദേശിലെ ലക്‌നൗ സ്വദേശി മരിച്ചു. ലക്നൗവിലെ ജയപ്രകാശ് (25) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. വിട്‌ളയിലെ ചര്‍ച്ചിന്റെ ഓഡിറ്റോറിയം കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. കെട്ടിടത്തിന് മുകളില്‍ ജോലി ചെയ്യുന്നതിനിടെ ജയപ്രകാശ് കാല്‍വഴുതി താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വിട്ള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

വിട്‌ള: വിട്‌ളയില്‍ ചര്‍ച്ചിന്റെ ഓഡിറ്റോറിയം നിര്‍മാണത്തിനിടെ താഴെ വീണ് ഉത്തര്‍പ്രദേശിലെ ലക്‌നൗ സ്വദേശി മരിച്ചു. ലക്നൗവിലെ ജയപ്രകാശ് (25) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.
വിട്‌ളയിലെ ചര്‍ച്ചിന്റെ ഓഡിറ്റോറിയം കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. കെട്ടിടത്തിന് മുകളില്‍ ജോലി ചെയ്യുന്നതിനിടെ ജയപ്രകാശ് കാല്‍വഴുതി താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വിട്ള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it