Begin typing your search above and press return to search.
ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍
നീലേശ്വരം: ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചായ്യോം ബസാറിലെ പ്രവാസി പ്രമോദിന്റെയും അജിതയുടെ മകന്‍ വിഷ്ണു (20) വാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളജില്‍ ലാബ്‌ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: വൈശാഖ്, വിശാല്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍).

Next Story