കെ.വി നാരായണി

ബോവിക്കാനം: മുളിയാറിലെ സി.പിഎമ്മിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ പരേതനായ കെ. വി കുഞ്ഞികണ്ണന്റെ ഭാര്യ ബേപ്പിലെ കെ.വി. നാരായണി (87) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചേ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. ന്യൂമോണിയ പിടിപെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കാവുങ്ങാലിലെ വീട്ട് വളപ്പില്‍ സംസ്‌കരിച്ചു. മക്കള്‍: കെ.വി ലീല, കെ. വി നാണി, കെ.വി തങ്കം, പരേതരായ കെ.വി തമ്പാന്‍, കെ.വി ചന്ദ്രന്‍, കെ.വി രാജന്‍ (കുഞ്ഞി കണ്ണന്‍), ഓമന. […]

ബോവിക്കാനം: മുളിയാറിലെ സി.പിഎമ്മിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ പരേതനായ കെ. വി കുഞ്ഞികണ്ണന്റെ ഭാര്യ ബേപ്പിലെ കെ.വി. നാരായണി (87) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചേ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. ന്യൂമോണിയ പിടിപെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കാവുങ്ങാലിലെ വീട്ട് വളപ്പില്‍ സംസ്‌കരിച്ചു. മക്കള്‍: കെ.വി ലീല, കെ. വി നാണി, കെ.വി തങ്കം, പരേതരായ കെ.വി തമ്പാന്‍, കെ.വി ചന്ദ്രന്‍, കെ.വി രാജന്‍ (കുഞ്ഞി കണ്ണന്‍), ഓമന. മരുമക്കള്‍: കെ രാധ, കെ.വി രാഘവന്‍, കെ. പുഷ്പ, മായ, പരേതരായ കെ.പി.വി കോമന്‍(പിലിക്കോട്), ബാലകൃഷ്ണന്‍ (കരിവെള്ളൂര്‍). സഹോദരി: പരേതയായ കമ്മാടത്തൂ.

Related Articles
Next Story
Share it