കെ.വി. ഗോപാലന്‍ മാര്‍ക്കറ്റ് ഫെഡ് ഭരണസമിതി അംഗം

വിദ്യാനഗര്‍: കേരള മാര്‍ക്കറ്റ് ഫെഡ് ഭരണസമിതി അംഗമായി കെ.വി. ഗോപാലനെ തിരഞ്ഞെടുത്തു. കാസര്‍കോട് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ആന്റ് പ്രോസസിംങ്ങ് സൊസൈറ്റി പ്രസിഡണ്ടായ കെ.വി. ഗോപാലന്‍ ഇരിയ സ്വദേശിയാണ്. പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡണ്ട്, പുല്ലൂര്‍-പെരിയ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചുവരുന്നു.

Related Articles
Next Story
Share it