കുവൈത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം ഭാരവാഹികള്‍
കുവൈത്ത്: കുവൈത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. അസീസ് തളങ്കര (പ്രസി.), നവാസ് പള്ളിക്കാല്‍ (ജന.സെക്ര.), അഹ്മദ് ഖാസി ബേവിഞ്ച (ട്രഷ.). ഉസ്മാന്‍ അബ്ദുല്ല, യൂസുഫ് ആദൂര്‍, മുഹമ്മദ് സുഹൈബ് ഷെയ്ഖ് (വൈസ് പ്രസി.), ഖാലിദ് പള്ളിക്കര, റഹീം ചെര്‍ക്കളം, ഗഫൂര്‍ കോട്ടക്കുന്ന് (ജോ. സെക്ര.), അബ്ദുല്ല കടവത്ത്, കബീര്‍ തളങ്കര, അഹ്മദ് ഖാസി ബേവിഞ്ച, ഉസ്മാന്‍ അബ്ദുല്ല, യൂസുഫ് ആദൂര്‍, ഖാലിദ് പള്ളിക്കര (ജില്ലാ കൗണ്‍സിലര്‍മാര്‍).കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ജനറല്‍ […]

കുവൈത്ത്: കുവൈത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. അസീസ് തളങ്കര (പ്രസി.), നവാസ് പള്ളിക്കാല്‍ (ജന.സെക്ര.), അഹ്മദ് ഖാസി ബേവിഞ്ച (ട്രഷ.). ഉസ്മാന്‍ അബ്ദുല്ല, യൂസുഫ് ആദൂര്‍, മുഹമ്മദ് സുഹൈബ് ഷെയ്ഖ് (വൈസ് പ്രസി.), ഖാലിദ് പള്ളിക്കര, റഹീം ചെര്‍ക്കളം, ഗഫൂര്‍ കോട്ടക്കുന്ന് (ജോ. സെക്ര.), അബ്ദുല്ല കടവത്ത്, കബീര്‍ തളങ്കര, അഹ്മദ് ഖാസി ബേവിഞ്ച, ഉസ്മാന്‍ അബ്ദുല്ല, യൂസുഫ് ആദൂര്‍, ഖാലിദ് പള്ളിക്കര (ജില്ലാ കൗണ്‍സിലര്‍മാര്‍).
കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം കബീര്‍ തളങ്കരയുടെ അധ്യക്ഷതയില്‍ അബ്ദുല്ല കടവത്ത് ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന റിപ്പോര്‍ട്ട് അസീസ് തളങ്കരയും വരവ് ചെലവ് കണക്കുകള്‍ അഹ്മദ് ഖാസി ബേവിഞ്ചയും അവതരിപ്പിച്ചു. ഹംസ ബല്ല, ഹക്കീം ഹസനി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇസ്മായില്‍ ബേവിഞ്ച, ആഷിഫ് മാമു, നിയാസ് തളങ്കര, അഹ്മദ് ആസാദ് നഗര്‍ സംസാരിച്ചു. അസീസ് തളങ്കര സ്വാഗതവും അഹ്മദ് ബേവിഞ്ച നന്ദിയും പറഞ്ഞു.