അനധികൃത ഉംറ സര്‍വീസുകള്‍ക്കെതിരെ കെ.യു.ഡബ്ല്യു.എ നിയമനടപടിക്ക്

കാസര്‍കോട്: നിയമപരമായ ഓഫീസ് സംവിധാനത്തോടെയും ജി.എസ്.ടി സംവിധാനത്തോടെയും പ്രവര്‍ത്തിക്കണമെന്നിരിക്കെ ഓഫിസ് സംവിധാനം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളോ വ്യക്തികളോ ഉംറ സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അവര്‍ക്കെതിരെ കേരളൈറ്റ് ഉംറ വെല്‍ഫെയര്‍ അസോസിയേഷന്‍ (കെ.യു.ഡബ്ല്യു.എ) നിയമ നടപടി സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇങ്ങനെയുള്ള ആളുകളുടെ അടുത്ത് ഉംറക്ക് പോവാന്‍ പാസ്‌പോര്‍ട്ട് കൊടുത്താലുള്ള നിയമപ്രശ്‌നങ്ങളും യാത്ര ബുദ്ധിമുട്ടുകളും തീര്‍ത്ഥാടകരെ ബോധ്യപ്പെടുത്താനും തീരുമാനിച്ചു.

Related Articles
Next Story
Share it