കുറ്റിക്കോല്‍ സണ്‍ഡെ തീയറ്റര്‍ നവീകരിച്ച കെട്ടിടവും ശില്‍പശാലയും ഉദ്ഘാടനം ചെയ്തു
കുറ്റിക്കോല്‍: സണ്‍ഡെ തീയറ്ററിന്റെ നവീകരിച്ച കെട്ടിടവും കുട്ടികളുടെ നാടക ശില്‍പശാലയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ എന്‍. സരിത അധ്യക്ഷത വഹിച്ചു. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. ഗോപാലന്‍ മാസ്റ്റര്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. സവിത, കുറ്റിക്കോല്‍ പഞ്ചായത്ത് അംഗം അശ്വതി, പ്രശാന്ത് കൃഷ്ണ, സണ്‍ഡെ തീയറ്റര്‍ ഡയറക്ടര്‍ ഗോപി […]

കുറ്റിക്കോല്‍: സണ്‍ഡെ തീയറ്ററിന്റെ നവീകരിച്ച കെട്ടിടവും കുട്ടികളുടെ നാടക ശില്‍പശാലയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ എന്‍. സരിത അധ്യക്ഷത വഹിച്ചു.
കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. ഗോപാലന്‍ മാസ്റ്റര്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. സവിത, കുറ്റിക്കോല്‍ പഞ്ചായത്ത് അംഗം അശ്വതി, പ്രശാന്ത് കൃഷ്ണ, സണ്‍ഡെ തീയറ്റര്‍ ഡയറക്ടര്‍ ഗോപി കുറ്റിക്കോല്‍ തുടങ്ങിയവര്‍ സംസാരിച്ചു.