കുറ്റിക്കോല്‍ കോടോത്ത് അമ്മാളു അമ്മ
കുറ്റിക്കോല്‍: ചോനോക്ക് വീട്ടില്‍ കോടോത്ത് അമ്മാളു അമ്മ (94) അന്തരിച്ചു. പരേതനായ കാടകത്ത് നാരന്തട്ട ചാത്തു നായരുടെയും പരേതയായ കോടോത്ത് ഉത്തേമന്‍ അമ്മ കുറ്റിക്കോലിന്റെയും മകളും വടക്കേക്കര മേലത്ത് താവഴിത്തറവാട് കാരണവര്‍ മേലത്ത് കൃഷ്ണന്‍ നായരുടെ ഭാര്യയുമാണ്. മക്കള്‍: കോടോത്ത് പത്മിനിയമ്മ (ചിന്മയാ കോളനി, വിദ്യാനഗര്‍), കോടോത്ത് സുമതിയമ്മ (ചിന്മയാ കോളനി, വിദ്യാനഗര്‍), കോടോത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ (റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), പരേതരായ കോടോത്ത് വിജയകുമാര്‍ കുറ്റിക്കോല്‍ (മുന്‍ പ്രസിഡണ്ട്, കുറ്റിക്കോല്‍ അര്‍ബന്‍ സഹകരണ […]

കുറ്റിക്കോല്‍: ചോനോക്ക് വീട്ടില്‍ കോടോത്ത് അമ്മാളു അമ്മ (94) അന്തരിച്ചു. പരേതനായ കാടകത്ത് നാരന്തട്ട ചാത്തു നായരുടെയും പരേതയായ കോടോത്ത് ഉത്തേമന്‍ അമ്മ കുറ്റിക്കോലിന്റെയും മകളും വടക്കേക്കര മേലത്ത് താവഴിത്തറവാട് കാരണവര്‍ മേലത്ത് കൃഷ്ണന്‍ നായരുടെ ഭാര്യയുമാണ്. മക്കള്‍: കോടോത്ത് പത്മിനിയമ്മ (ചിന്മയാ കോളനി, വിദ്യാനഗര്‍), കോടോത്ത് സുമതിയമ്മ (ചിന്മയാ കോളനി, വിദ്യാനഗര്‍), കോടോത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ (റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), പരേതരായ കോടോത്ത് വിജയകുമാര്‍ കുറ്റിക്കോല്‍ (മുന്‍ പ്രസിഡണ്ട്, കുറ്റിക്കോല്‍ അര്‍ബന്‍ സഹകരണ സംഘം), കോടോത്ത് ചന്ദ്രശേഖരന്‍ നായര്‍ കുറ്റിക്കോല്‍ (മുന്‍ മാനേജര്‍, കാസര്‍കോട് ഡിസ്ട്രിക്ട് കോ-ഓപ് ബാങ്ക്). മരുമക്കള്‍: വി.കെ ശ്രീഭദ്ര വിജയകുമാര്‍ (കുറ്റിക്കോല്‍), ബി. പ്രമീള (കേരളാ ബാങ്ക്, മുള്ളേരിയ ബ്രാഞ്ച്), പി.വി പ്രസീത (റിട്ട. റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഹയര്‍ സെക്കണ്ടറി എഡുക്കേഷന്‍, കണ്ണൂര്‍), പരേതരായ എം. രാഘവന്‍ നമ്പ്യാര്‍ (റിട്ട. അസി. ഡിവിഷണല്‍ മാനേജര്‍, എല്‍.ഐ.സി ഓഫ് ഇന്ത്യ, ചിന്മയ കോളനി, വിദ്യാനഗര്‍), എം. കുഞ്ഞമ്പു നായര്‍ (റിട്ട. എക്‌സിക്യുട്ടീവ് ഓഫീസര്‍, കാസര്‍കോട് ഡിസ്ട്രിക്ട് കോ-ഓപ് ബാങ്ക്, ചിന്മയാ കോളനി, വിദ്യാനഗര്‍).