എം.കെ. കുര്യാക്കോസ് മാസ്റ്റര്‍

മുളിയാര്‍: ബോവിക്കാനത്തെ മുന്‍ അധ്യാപകന്‍ എം.കെ. കുര്യാക്കോസ് (73)അന്തരിച്ചു. മിസോറാമിലെ കോളേജ് അധ്യാപന ജോലി ഉപേക്ഷിച്ചാണ് ബോവിക്കാനം ബി.എ.ആര്‍.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എത്തിയത്. ഇരുപത്തി മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം 2002 ലാണ് വിരമിച്ചത്. കോട്ടയം പാല സ്വദേശിയാണെങ്കിലും 42 വര്‍ഷമായി മുളിയാറിലാണ് താമസം. പരേതരായ ചാക്കോ കുര്യാക്കോസ്, റോസമ്മ എന്നിവരുടെ മകനാണ്. ഗ്രേസിയാണ് ഭാര്യ. മക്കള്‍: ജോമി (അധ്യാപിക കോട്ടൂര്‍ ഗവ.സ്‌കൂള്‍), മിന്ന (ഫെഡറല്‍ ബാങ്ക് മാനേജര്‍ ബംഗളൂരു), ലിസ് (അധ്യാപിക ബോവിക്കാനം എ.യു.പി.സ്‌കൂള്‍). മരുമക്കള്‍: […]

മുളിയാര്‍: ബോവിക്കാനത്തെ മുന്‍ അധ്യാപകന്‍ എം.കെ. കുര്യാക്കോസ് (73)അന്തരിച്ചു. മിസോറാമിലെ കോളേജ് അധ്യാപന ജോലി ഉപേക്ഷിച്ചാണ് ബോവിക്കാനം ബി.എ.ആര്‍.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എത്തിയത്. ഇരുപത്തി മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം 2002 ലാണ് വിരമിച്ചത്. കോട്ടയം പാല സ്വദേശിയാണെങ്കിലും 42 വര്‍ഷമായി മുളിയാറിലാണ് താമസം. പരേതരായ ചാക്കോ കുര്യാക്കോസ്, റോസമ്മ എന്നിവരുടെ മകനാണ്. ഗ്രേസിയാണ് ഭാര്യ. മക്കള്‍: ജോമി (അധ്യാപിക കോട്ടൂര്‍ ഗവ.സ്‌കൂള്‍), മിന്ന (ഫെഡറല്‍ ബാങ്ക് മാനേജര്‍ ബംഗളൂരു), ലിസ് (അധ്യാപിക ബോവിക്കാനം എ.യു.പി.സ്‌കൂള്‍). മരുമക്കള്‍: പരേതനായ സജീഷ് ടോം പുന്നയില്‍ (അധ്യാപകന്‍), സുമേഷ് (ഐ.ടി. ജീവനക്കാരന്‍, ബംഗളൂരു), വിപിന്‍ (എയര്‍ ഫോഴ്‌സ് ജീവനക്കാരന്‍).

Related Articles
Next Story
Share it