തുളിച്ചേരി കുഞ്ഞിക്കണ്ണന്‍നായര്‍

മാങ്ങാട്: ആദ്യകാല കര്‍ഷക-കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ബാര അടുക്കത്തുവയലിലെ തുളിച്ചേരി കുഞ്ഞിക്കണ്ണന്‍നായര്‍ (അണിഞ്ഞ കണ്ണന്‍നായര്‍-87) അന്തരിച്ചു. പൂക്കുന്നത്ത് ശാസ്താ ഭഗവതി ക്ഷേത്രം ഭരണസമിതി വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: മേലത്ത് കാര്‍ത്യായനിയമ്മ. മക്കള്‍: എം.ബാലകൃഷ്ണന്‍, എം.വിജയന്‍, എം. ശശിധരന്‍ (ഷാര്‍ജ), എം. പീതാംബരന്‍ (ഉദുമ ടെക്‌സ്‌റ്റൈല്‍മില്‍), എം. ലോഹിതാക്ഷന്‍ (അജ്മാന്‍), സുഗത, സിന്ധു, ശ്രീജ. മരുമക്കള്‍: കെ. ലക്ഷ്മി (അടുക്കത്തുവയല്‍), അനിത (ജയപുരം), എം. ശ്രീലത (പൊയിനാച്ചി), എം. പ്രിയ (കിഴക്കുംകര, കാഞ്ഞങ്ങാട്), ലതിക (കാട്ടിപ്പാറ), സുരേന്ദ്രന്‍ (മണ്യം), കെ.ശശിധരന്‍ […]

മാങ്ങാട്: ആദ്യകാല കര്‍ഷക-കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ബാര അടുക്കത്തുവയലിലെ തുളിച്ചേരി കുഞ്ഞിക്കണ്ണന്‍നായര്‍ (അണിഞ്ഞ കണ്ണന്‍നായര്‍-87) അന്തരിച്ചു. പൂക്കുന്നത്ത് ശാസ്താ ഭഗവതി ക്ഷേത്രം ഭരണസമിതി വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: മേലത്ത് കാര്‍ത്യായനിയമ്മ. മക്കള്‍: എം.ബാലകൃഷ്ണന്‍, എം.വിജയന്‍, എം. ശശിധരന്‍ (ഷാര്‍ജ), എം. പീതാംബരന്‍ (ഉദുമ ടെക്‌സ്‌റ്റൈല്‍മില്‍), എം. ലോഹിതാക്ഷന്‍ (അജ്മാന്‍), സുഗത, സിന്ധു, ശ്രീജ. മരുമക്കള്‍: കെ. ലക്ഷ്മി (അടുക്കത്തുവയല്‍), അനിത (ജയപുരം), എം. ശ്രീലത (പൊയിനാച്ചി), എം. പ്രിയ (കിഴക്കുംകര, കാഞ്ഞങ്ങാട്), ലതിക (കാട്ടിപ്പാറ), സുരേന്ദ്രന്‍ (മണ്യം), കെ.ശശിധരന്‍ (അടുക്കത്തുവയല്‍), പി. ബാലകൃഷ്ണന്‍ (കുട്ടിയാനം, ബേഡകം). സഹോദരങ്ങള്‍: പരേതരായ ഇന്ദിയമ്മ (കാടകം), ചോമുവമ്മ (മടിക്കേരി), കല്യാണിയമ്മ (പെരുമ്പള), അമ്മാളുവമ്മ (മണ്യം).

Related Articles
Next Story
Share it