സൗദി അറേബ്യയില്‍ വാഹനമോടിക്കുന്നതിനിടെ കുന്താപുര സ്വദേശിക്ക് ഹൃദയാഘാതം; മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു, തുടര്‍ന്ന് ദാരുണമരണം

മംഗളൂരു: സൗദി അറേബ്യയില്‍ വാഹനമോടിക്കുന്നതിനിടെ കുന്താപുര സ്വദേശിക്ക് ഹൃദയാഘാതം സംഭവിച്ചു. ഇതോടെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും മരണം സംഭവിക്കുകയും ചെയ്തു. കുന്താപുര മെല്‍ക്കരി ഖാര്‍വികേരിയിലെ പരേതനായ പാണ്ഡുരംഗ സാരംഗയുടെ മകന്‍ നാഗരാജ് സാരംഗ (57) യാണ് മരിച്ചത്. നാഗരാജ് സൗദി അറേബ്യയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. നാഗരാജ് കഴിഞ്ഞ ദിവസം കമ്പനി വാഹനം ഓടിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.

Related Articles
Next Story
Share it