കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡ് കാടുമൂടി; യാത്രക്കാര്‍ ദുരിതത്തില്‍
കുമ്പള: കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡ് കാടുമൂടിയതോടെ യാത്രക്കാര്‍ ദുരിതത്തില്‍.റോഡരികിലെ ഇരുവശത്തും കാടുകള്‍ വളര്‍ന്ന് നിറഞ്ഞിരിക്കുകയാണ്. ഇതു കാരണം വഴിയാത്രക്കാര്‍ക്ക് നടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. വാഹനങ്ങള്‍ പോകുന്നതും ഏറെ ബുദ്ധിമുട്ടിയാണ്.മദ്രസ-സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ആസ്പത്രിയിലെ ജീവനക്കാരും അടക്കമുള്ളവര്‍ ഈ റോഡില്‍ കൂടിയാണ് നടന്നുപോകുന്നത്. വാഹനങ്ങള്‍ വരുമ്പോള്‍ നീങ്ങി നില്‍ക്കാന്‍ കഴിയാത്തതിനാല്‍ വിദ്യാര്‍ത്ഥികളടക്കം ഓടി രക്ഷപ്പെടുന്നതും പതിവ് കാഴ്ചാണ്. രാത്രിയില്‍ കടയടച്ച് വീട്ടിലേക്ക് മടങ്ങുന്ന വ്യാപാരികളും തീവണ്ടി കയറാന്‍ പോകുന്നവരും ഭയന്നാണ് ഇതുവഴി നടന്നുപോകുന്നത്. ഈ ഭാഗത്ത് ഇഴജന്തുക്കളുടെ […]

കുമ്പള: കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡ് കാടുമൂടിയതോടെ യാത്രക്കാര്‍ ദുരിതത്തില്‍.
റോഡരികിലെ ഇരുവശത്തും കാടുകള്‍ വളര്‍ന്ന് നിറഞ്ഞിരിക്കുകയാണ്. ഇതു കാരണം വഴിയാത്രക്കാര്‍ക്ക് നടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. വാഹനങ്ങള്‍ പോകുന്നതും ഏറെ ബുദ്ധിമുട്ടിയാണ്.
മദ്രസ-സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ആസ്പത്രിയിലെ ജീവനക്കാരും അടക്കമുള്ളവര്‍ ഈ റോഡില്‍ കൂടിയാണ് നടന്നുപോകുന്നത്. വാഹനങ്ങള്‍ വരുമ്പോള്‍ നീങ്ങി നില്‍ക്കാന്‍ കഴിയാത്തതിനാല്‍ വിദ്യാര്‍ത്ഥികളടക്കം ഓടി രക്ഷപ്പെടുന്നതും പതിവ് കാഴ്ചാണ്. രാത്രിയില്‍ കടയടച്ച് വീട്ടിലേക്ക് മടങ്ങുന്ന വ്യാപാരികളും തീവണ്ടി കയറാന്‍ പോകുന്നവരും ഭയന്നാണ് ഇതുവഴി നടന്നുപോകുന്നത്. ഈ ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.