കുംബഡാജെ സ്വദേശി ബംഗളൂരുവില്‍ മരിച്ചു
ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന കുംബഡാജെ സ്വദേശി ബംഗളൂരുവില്‍ മരിച്ചു. കുംബഡാജെ ഊജന്തോടിയിലെ സങ്കപ്പ-യമുന ദമ്പതികളുടെ മകന്‍ സതീശ ഷെട്ടി(44)യാണ് മരിച്ചത്. ബംഗളൂരുവില്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപന ഉടമയായിരുന്നു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ജിതേഷ്, അങ്കിത, പുനീത്. സഹോദരങ്ങള്‍: വിജയലക്ഷ്മി, ചന്ദ്രകല, രാജേഷ്, ചന്ദ്രഹാസ.