നിരവധി പേര്‍ ആശ്രയിക്കുന്ന കുബണൂര്‍ പാലം വീണ്ടും തകര്‍ന്നു; ഗതാഗതം നിരോധിച്ചു
ഉപ്പള: കുബണൂര്‍ പാലം വീണ്ടും തകര്‍ന്നു. കുബണൂര്‍ സ്‌കൂളിന്റെ സമീപത്തെ പാലമാണ് തകര്‍ന്നത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. മൂന്ന് മാസം മുമ്പ് പാലത്തിന്റെ തൂണ്‍ ഭാഗം തകര്‍ന്നിരുന്നു. പിന്നീട് നാട്ടുകാര്‍ കല്ല്‌വെച്ച് ഗതാഗതം തടഞ്ഞിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഇല്ലാത്തതിനെ തുടര്‍ന്ന് കല്ലുകള്‍ നീക്കി ചെറുവാഹനങ്ങള കടത്തിവിട്ടിരുന്നു. ഇന്ന് രാവിലെയാണ് പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന നിലയില്‍ കാണുന്നത്. സ്‌കൂള്‍ തുറക്കുന്നതോടെ ബേക്കൂര്‍, കുബണൂര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്താന്‍ 13 […]

ഉപ്പള: കുബണൂര്‍ പാലം വീണ്ടും തകര്‍ന്നു. കുബണൂര്‍ സ്‌കൂളിന്റെ സമീപത്തെ പാലമാണ് തകര്‍ന്നത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. മൂന്ന് മാസം മുമ്പ് പാലത്തിന്റെ തൂണ്‍ ഭാഗം തകര്‍ന്നിരുന്നു. പിന്നീട് നാട്ടുകാര്‍ കല്ല്‌വെച്ച് ഗതാഗതം തടഞ്ഞിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഇല്ലാത്തതിനെ തുടര്‍ന്ന് കല്ലുകള്‍ നീക്കി ചെറുവാഹനങ്ങള കടത്തിവിട്ടിരുന്നു. ഇന്ന് രാവിലെയാണ് പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന നിലയില്‍ കാണുന്നത്. സ്‌കൂള്‍ തുറക്കുന്നതോടെ ബേക്കൂര്‍, കുബണൂര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്താന്‍ 13 കിലോമീറ്ററോളം ചുറ്റിസഞ്ചരിക്കേണ്ടി വരും. പാലത്തിന്റെ അടിയില്‍ കൂടി സ്വര്‍ണ്ണഗിരി പുഴ ശക്തിയായി ഒഴുകുന്നുണ്ട്. പാലം അടിയന്തിരമായി നന്നാക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.