കുബന്നൂര്‍ പാലം തകര്‍ന്നു; ഗതാഗതം തടസപ്പെട്ടു
ബന്തിയോട്: 30 വര്‍ഷം പഴക്കമുള്ള കുബന്നൂര്‍ പാലം തകര്‍ന്നു. ഞായറാഴ്ച രാവിലെയാണ് പാലത്തിന്റെ ഒരു തൂണ്‍ തകര്‍ന്ന നിലയില്‍ നാട്ടുകാരില്‍ ചിലര്‍ കണ്ടത്. പാലത്തിന്റെ അടിയില്‍ കുബന്നൂര്‍ പുഴ ശക്തമായി ഒഴുകുന്നുണ്ട്. ഇതോടെ പാലത്തിലുള്ള വാഹന ഗതാഗതം അപകടം ഒഴിവാക്കാന്‍ പൊലീസ് കല്ലുകള്‍ വെച്ച് തടസപ്പെടുത്തി. ദിനേന നൂറില്‍ പരം വാഹനങ്ങള്‍ ശാന്തിഗുരിലേക്കും കുബന്നൂര്‍ വില്ലേജ് പരിസരത്തേക്ക് എത്തിചേരുന്ന പാലമാണ് തകര്‍ന്നത്. പാലം തകര്‍ന്നതോടെ നാട്ടുകാര്‍ക്ക് ദുരിതമായി മാറി.