കെ.യു ദാമോദര തന്ത്രി അന്തരിച്ചു

കാഞ്ഞങ്ങാട്: താന്ത്രികാചാര്യന്‍ തച്ചങ്ങാട് അരവത്ത് ഇല്ലത്തെ കെ.യു ദാമോദര തന്ത്രി (80) അന്തരിച്ചു. കാസര്‍കോട്, ദക്ഷിണ കന്നഡ, കൊടക് തുടങ്ങിയ സ്ഥലങ്ങളിലെ ഇരുന്നൂറോളം ക്ഷേത്രങ്ങളില്‍ താന്ത്രികസ്ഥാനം അലങ്കരിച്ചു വരുന്നു. അച്ചേരി മഹാവിഷ്ണു ക്ഷേത്രം, കരിപ്പോടി ശാസ്ത-വിഷ്ണു ക്ഷേത്രം, തണ്ണോട്ട് മഹാവിഷ്ണു ക്ഷേത്രം, അരവത്ത സുബ്രഹ്‌മണ്യ ക്ഷേത്രം, പന്നിപ്പള്ളി പാര്‍ത്ഥ സാരഥി ക്ഷേത്രം എന്നി ക്ഷേത്രങ്ങള്‍ തന്ത്രിയുടെ അധിനതയിലുള്ളവയാണ്. പരേതനായ കെ.യു പത്മനാഭതന്ത്രി കീക്കാംകോടിന്റെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകനാണ്. ഭാര്യ: മാധുരി അന്തര്‍ജ്ജനം (എടാട്ടില്ലം, കോട്ടയം). മക്കള്‍: കെ.യു. […]

കാഞ്ഞങ്ങാട്: താന്ത്രികാചാര്യന്‍ തച്ചങ്ങാട് അരവത്ത് ഇല്ലത്തെ കെ.യു ദാമോദര തന്ത്രി (80) അന്തരിച്ചു. കാസര്‍കോട്, ദക്ഷിണ കന്നഡ, കൊടക് തുടങ്ങിയ സ്ഥലങ്ങളിലെ ഇരുന്നൂറോളം ക്ഷേത്രങ്ങളില്‍ താന്ത്രികസ്ഥാനം അലങ്കരിച്ചു വരുന്നു. അച്ചേരി മഹാവിഷ്ണു ക്ഷേത്രം, കരിപ്പോടി ശാസ്ത-വിഷ്ണു ക്ഷേത്രം, തണ്ണോട്ട് മഹാവിഷ്ണു ക്ഷേത്രം, അരവത്ത സുബ്രഹ്‌മണ്യ ക്ഷേത്രം, പന്നിപ്പള്ളി പാര്‍ത്ഥ സാരഥി ക്ഷേത്രം എന്നി ക്ഷേത്രങ്ങള്‍ തന്ത്രിയുടെ അധിനതയിലുള്ളവയാണ്.
പരേതനായ കെ.യു പത്മനാഭതന്ത്രി കീക്കാംകോടിന്റെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകനാണ്. ഭാര്യ: മാധുരി അന്തര്‍ജ്ജനം (എടാട്ടില്ലം, കോട്ടയം). മക്കള്‍: കെ.യു. പത്മനാഭ തന്ത്രി (തന്ത്രം), കെ.യു. പരമേശ്വര തന്ത്രി (ഒറാക്കിള്‍, ബംഗളൂരു), ലത ബംഗളൂരു, സ്മിത ബംഗളൂരു. മരുമക്കള്‍: വിനു നീലകണ്ഠന്‍ നമ്പൂതിരി (മോട്ടോറോള, ബംഗളൂരു), അനില്‍ വേണാട്ട് (എക്‌സഞ്ചര്‍, ബംഗളൂരു), ദിവ്യ (അധ്യാപിക, ബാര ഗവ. ഹൈസ്‌ക്കൂള്‍), വിദ്യ (ഐ.ടി ബംഗളൂരു). സഹോദരങ്ങള്‍: ദേവകി മേക്കാട്ട്, കീക്കാം കോട്ട് നാരായണ തന്ത്രി, കേശവതന്ത്രി, ഉച്ചില്ലത്ത് പത്മനാഭ തന്ത്രി, കല്ല്യാണി, ഗൗരി കുതിരമറി, സാവിത്രി ഇരിവല്‍, ശ്രീദേവി മൊടഗ്രാമം.

Related Articles
Next Story
Share it