കെ.എസ്.ടി.യു ധര്‍ണ നടത്തി

കാസര്‍കോട്: കേരളത്തിലെ ഇപ്പോഴത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് പൂര്‍ണ്ണപരാജയമെന്ന് കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ആരോപിച്ചു.ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ കെ.എസ്.ടി.യു സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കുക, ഉച്ചഭക്ഷണത്തുക വര്‍ധിപ്പിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് കുട്ടി നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. വനിത വിംഗ് കണ്‍വീനര്‍ ഷാഹിന സലീം, അബ്ദുല്‍ ഗഫൂര്‍ ദേളി, സമീര്‍ തെക്കില്‍, യാസര്‍ അറഫാത്ത്, […]

കാസര്‍കോട്: കേരളത്തിലെ ഇപ്പോഴത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് പൂര്‍ണ്ണപരാജയമെന്ന് കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ആരോപിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ കെ.എസ്.ടി.യു സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കുക, ഉച്ചഭക്ഷണത്തുക വര്‍ധിപ്പിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.
സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് കുട്ടി നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. വനിത വിംഗ് കണ്‍വീനര്‍ ഷാഹിന സലീം, അബ്ദുല്‍ ഗഫൂര്‍ ദേളി, സമീര്‍ തെക്കില്‍, യാസര്‍ അറഫാത്ത്, അബൂബക്കര്‍ ബെള്ളിപ്പാടി, സിറാജുദ്ദീന്‍ ഖാസി ലൈന്‍, കമാലുദ്ധീന്‍, ഖദീജ സാലി, മുര്‍ഷിദ, നജ്മുന്നിസ, മുഫീദ, ഫാത്തിമ, സാജിദ, മുനീര്‍, നാസിം, റാഫിയ, ഷാന നസ്രിന്‍, ജ്യോതി, ഷബ്ന, രേഷ്മ, റസിയ, അഫ്‌സത്ത്, ശ്രീലക്ഷ്മി, ഫൗസിയ, ഖൈറുന്നിസ, അമീര്‍, ഷെരീഫ്, മുഷ്ത്താഖ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it