കെ.എസ്.എസ്.പി.എ മിനി സിവില്‍സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
കാസര്‍കോട്: 2021 മുതലുള്ള മൂന്ന് ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, മെഡിസെപ്പ് പദ്ധതി ഒ.പി ചികിത്സ ഉറപ്പ് വരുത്തി ഓപ്ഷന്‍ സൗകര്യത്തോടു കൂടി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മിനി സിവില്‍ സ്റ്റേഷനലിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് പാലേരി പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.സി സുരേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജില്ലാ നേതാക്കളായ വി. കൃഷ്ണന്‍, സി. രത്നാകരന്‍, […]

കാസര്‍കോട്: 2021 മുതലുള്ള മൂന്ന് ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, മെഡിസെപ്പ് പദ്ധതി ഒ.പി ചികിത്സ ഉറപ്പ് വരുത്തി ഓപ്ഷന്‍ സൗകര്യത്തോടു കൂടി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മിനി സിവില്‍ സ്റ്റേഷനലിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് പാലേരി പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് പി.സി സുരേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജില്ലാ നേതാക്കളായ വി. കൃഷ്ണന്‍, സി. രത്നാകരന്‍, കെ.വി രാഘവന്‍, ടി.കെ എവുജിന്‍, ശാന്തമ്മ ഫിലിപ്പ്, പി.പി കുഞ്ഞമ്പു, കെ.എം വിജയന്‍, കെ.വി കുഞ്ഞികൃഷ്ണന്‍, പി. ദാമോദരന്‍ നമ്പ്യാര്‍, കെ. സരോജിനി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. ദിവാകരന്‍ സ്വാഗതവും ട്രഷറര്‍ സി. പ്രേമരാജന്‍ നന്ദിയും പറഞ്ഞു.
മാര്‍ച്ചിന് കെ.പി മുരളീധരന്‍, കെ. സീതാരാമ, കെ.പി ബലരാമന്‍ നായര്‍, കെ. ലക്ഷ്മണ, പി. രത്‌നാകരന്‍, സി.എ ജോസ്, ജി. മുരളീധരന്‍, ബി. റഷീദ, പി.പി ബാലചന്ദ്രന്‍ ഗുരുക്കള്‍, പി.എം എബ്രഹാം, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.