കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ കെ.എസ്. ആര്‍.ടി.സി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ രാജപുരം പാലങ്കല്ലിലെ പേഴുംകാട്ടില്‍ പി.എം. ജോണ്‍ (52) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടിലെ ഡ്രൈവറായിരുന്നു. ഭാര്യ: സന്ധ്യ ജോണ്‍ (മാലക്കല്ല് അയത്തില്‍ കുടുംബാംഗം). മക്കള്‍: ലിസ്മ ജോണ്‍, ജസ്‌ന ജോണ്‍. സഹോദരങ്ങള്‍: ചിന്നമ്മ, ഫിലിപ്പ്, ജോസ്, തോമസ്, ബേബി, ഷിബി സിറിയക് (പയ്യാവൂര്‍), പരേതനായ ഏബ്രഹാം.

Related Articles
Next Story
Share it