പടിമരുതില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പെട്ടു
കുറ്റിക്കോല്‍: കുമളി-പെര്‍ള റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ ബേത്തൂര്‍പാറ പടിമരുതിലാണ് അപകടം.പെര്‍ളയിലേക്ക് പോകുന്ന ബസ് പടിമരുത് വളവില്‍ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിക്കുകയായിരുന്നു. കനത്ത മഞ്ഞായതിനാല്‍ വളവ് മനസ്സിലാകാത്തതാണ് അപകട കാരണമായതായി വിലയിരുത്തുന്നത്. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.

കുറ്റിക്കോല്‍: കുമളി-പെര്‍ള റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ ബേത്തൂര്‍പാറ പടിമരുതിലാണ് അപകടം.
പെര്‍ളയിലേക്ക് പോകുന്ന ബസ് പടിമരുത് വളവില്‍ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിക്കുകയായിരുന്നു. കനത്ത മഞ്ഞായതിനാല്‍ വളവ് മനസ്സിലാകാത്തതാണ് അപകട കാരണമായതായി വിലയിരുത്തുന്നത്. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.
Next Story