കെ.ആര്‍ കാര്‍ത്തികേയന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട്
കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടായി കെ.ആര്‍ കാര്‍ത്തികേയനെ തിരഞ്ഞെടുത്തു. രമേശ് ചെന്നിത്തലയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഐ ഗ്രൂപ്പ് പ്രതിനിധിയായാണ് മത്സരിച്ചത്. വാശിയേറിയ വോട്ടെടുപ്പില്‍ കെ.സി വേണുഗോപാല്‍ വിഭാഗത്തിലെ സ്ഥാനാര്‍ത്ഥി നോയല്‍ ടോമിന്‍ ജോസിനെ 1300 ലേറെ വോട്ടുകള്‍ക്കാണ് കാര്‍ത്തികേയന്‍ പരാജയപ്പെടുത്തിയത്. എ, ഐ ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ് കാര്‍ത്തികേയന്‍ വിജയിച്ചത്. കാര്‍ത്തികേയന് 3295 വോട്ടും നോയലിന് 1976 വോട്ടുമാണ് ലഭിച്ചത്. പെരിയ കാലിയടുക്കം സ്വദേശിയാണ് കാര്‍ത്തികേയന്‍. രണ്ടാം സ്ഥാനത്തെത്തിയ നോയല്‍ ജില്ലാ വൈസ് പ്രസിഡണ്ടാകും. സോണി കെ. […]

കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടായി കെ.ആര്‍ കാര്‍ത്തികേയനെ തിരഞ്ഞെടുത്തു. രമേശ് ചെന്നിത്തലയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഐ ഗ്രൂപ്പ് പ്രതിനിധിയായാണ് മത്സരിച്ചത്. വാശിയേറിയ വോട്ടെടുപ്പില്‍ കെ.സി വേണുഗോപാല്‍ വിഭാഗത്തിലെ സ്ഥാനാര്‍ത്ഥി നോയല്‍ ടോമിന്‍ ജോസിനെ 1300 ലേറെ വോട്ടുകള്‍ക്കാണ് കാര്‍ത്തികേയന്‍ പരാജയപ്പെടുത്തിയത്. എ, ഐ ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ് കാര്‍ത്തികേയന്‍ വിജയിച്ചത്. കാര്‍ത്തികേയന് 3295 വോട്ടും നോയലിന് 1976 വോട്ടുമാണ് ലഭിച്ചത്. പെരിയ കാലിയടുക്കം സ്വദേശിയാണ് കാര്‍ത്തികേയന്‍. രണ്ടാം സ്ഥാനത്തെത്തിയ നോയല്‍ ജില്ലാ വൈസ് പ്രസിഡണ്ടാകും. സോണി കെ. തോമസ്, രാജേഷ് തമ്പാന്‍ എന്നിവരും വൈസ് പ്രസിഡണ്ടുമാരായി തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിമാര്‍-ദീപു കല്യോട്ട്, സച്ചിന്‍ കെ. മാത്യു, ശിവപ്രസാദ് അറുവാത്ത്, ഗിരി കൃഷ്ണന്‍ കൂടാല, മാര്‍ട്ടിന്‍ ജോര്‍ജ്, ശ്രീനാഥ്, അക്ഷയ ബാലന്‍, ജിന്‍സ് തോമസ്, വിനോദ് കള്ളാര്‍, സുജിത്ത് തച്ചങ്ങാട്, രേഖ രതീഷ്, കിഞ്ചുഷ ഭാസ്‌കരന്‍, എന്‍. കെ ശുഭലക്ഷ്മി. സെക്രട്ടറിമാര്‍: മുഹമ്മദ് ഹാരിഫ്, ജിബിന്‍ ബാബു, മുഹമ്മദ് റാഫി, ആര്‍. രജിത, ശുഹൈബ് എളംബച്ചി, മാര്‍ട്ടിന്‍. നിയോജക മണ്ഡലം പ്രസിഡണ്ടുമാര്‍ : ജുനൈദ് ഉറുമി-മഞ്ചേശ്വരം. ആബിദ് എടച്ചേരി-കാസര്‍കോട്. ഐ.എസ് വസന്തന്‍-ഉദുമ, ഷിബിന്‍ ഉപ്പിലിക്കൈ-കാഞ്ഞങ്ങാട്. ജോബിന്‍ ബാബു-തൃക്കരിപ്പൂര്‍.