കെ.പി.എസ്.ടി.എ വനിതാ കണ്‍വെന്‍ഷന്‍
കാസര്‍കോട്: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ) കാസര്‍കോട് വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് കോപ്പറേറ്റീവ് ടൗണ്‍ ബാങ്ക് ഹാളില്‍ ഏകദിന വനിതാ കണ്‍വെന്‍ഷന്‍ നടത്തി. കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗവും മുന്‍ എം.എല്‍.എയുമായ അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വനിതാഫോറം ചെയര്‍പേഴ്‌സണ്‍ എം.എ. മുംതാസ് അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ജി.കെ. ഗിരിജ മുഖ്യഭാഷണം നടത്തി. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ പി. ശശിധരന്‍, കെ. അനില്‍കുമാര്‍, ജി.കെ. ഗിരീഷ്, […]

കാസര്‍കോട്: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ) കാസര്‍കോട് വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് കോപ്പറേറ്റീവ് ടൗണ്‍ ബാങ്ക് ഹാളില്‍ ഏകദിന വനിതാ കണ്‍വെന്‍ഷന്‍ നടത്തി. കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗവും മുന്‍ എം.എല്‍.എയുമായ അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വനിതാഫോറം ചെയര്‍പേഴ്‌സണ്‍ എം.എ. മുംതാസ് അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ജി.കെ. ഗിരിജ മുഖ്യഭാഷണം നടത്തി. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ പി. ശശിധരന്‍, കെ. അനില്‍കുമാര്‍, ജി.കെ. ഗിരീഷ്, പ്രസിഡണ്ട് പ്രശാന്ത് കാനത്തൂര്‍, ജില്ലാ സെക്രട്ടറി കെ. ശ്രീനിവാസന്‍, കെ.വി. വാസുദേവന്‍, അശോകന്‍ കോടോത്ത്, പി.ടി. ബെന്നി, എ. ശോഭന, പി. ചന്ദ്രമതി, സ്വപ്‌ന ജോര്‍ജ്ജ്, പി. ജലജാക്ഷി പ്രസംഗിച്ചു. രാജേഷ് കൂട്ടക്കനി നയിച്ച മോട്ടിവേഷന്‍ ക്ലാസ്സ് ഉണ്ടായി. എം.കെ. പ്രിയ, അജിത സി.കെ, വി.കെ.പ്രഭാവതി, കൃഷ്ണ സി.പി.കെ, പി.ശ്രീജ, ബിന്ദു എ.വി., സൗമ്യ കുളൂര്‍, ടി.ജി ദേവസ്യ, രജനി, കെ.ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.