സി.പി.എം വ്യാപക കള്ളവോട്ടിന് ശ്രമിക്കുന്നു-എം.എം ഹസന്‍
കാസര്‍കോട്: മലബാര്‍ മേഖലയില്‍ സി.പി.എം വ്യാപകമായി കള്ളവോട്ടിന് ശ്രമിക്കുകയാണെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡണ്ട് എം.എം ഹസന്‍ ആരോപിച്ചു. കാസര്‍കോട് പ്രസ്‌ക്ലബിന്റെ ജനസഭയില്‍ സംസാരിക്കുക്കയായിരുന്നു ഹസന്‍.കല്യാശ്ശേരിയില്‍ 92കാരിയുടെ വോട്ട് സി.പി.എം പ്രദേശിക നേതാവ് രേഖപ്പെടുത്തിയ സംഭവം ഇതിന് തെളിവാണ്. കേരളത്തിലും വി.വി പാറ്റിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരിക്കുകയാണ്.ഈ വിഷയത്തില്‍ ആരാണ് ഉത്തരവാദിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണം. ഇവിടെ ഇങ്ങനെ സംഭവിക്കുമെങ്കില്‍ ഉത്തരേന്ത്യയിലെ കാര്യം പറയേണ്ടല്ലോ-എം.എം ഹസന്‍ ചോദിച്ചു. ഇന്ത്യയെ ഏക മതരാഷ്ട്രമാക്കാനുള്ള അജണ്ടയുമായാണ് ബി.ജെ.പി മുന്നോട്ട് പോകുന്നത്. […]

കാസര്‍കോട്: മലബാര്‍ മേഖലയില്‍ സി.പി.എം വ്യാപകമായി കള്ളവോട്ടിന് ശ്രമിക്കുകയാണെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡണ്ട് എം.എം ഹസന്‍ ആരോപിച്ചു. കാസര്‍കോട് പ്രസ്‌ക്ലബിന്റെ ജനസഭയില്‍ സംസാരിക്കുക്കയായിരുന്നു ഹസന്‍.
കല്യാശ്ശേരിയില്‍ 92കാരിയുടെ വോട്ട് സി.പി.എം പ്രദേശിക നേതാവ് രേഖപ്പെടുത്തിയ സംഭവം ഇതിന് തെളിവാണ്. കേരളത്തിലും വി.വി പാറ്റിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരിക്കുകയാണ്.
ഈ വിഷയത്തില്‍ ആരാണ് ഉത്തരവാദിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണം. ഇവിടെ ഇങ്ങനെ സംഭവിക്കുമെങ്കില്‍ ഉത്തരേന്ത്യയിലെ കാര്യം പറയേണ്ടല്ലോ-എം.എം ഹസന്‍ ചോദിച്ചു. ഇന്ത്യയെ ഏക മതരാഷ്ട്രമാക്കാനുള്ള അജണ്ടയുമായാണ് ബി.ജെ.പി മുന്നോട്ട് പോകുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ മുഴുവന്‍ ജനാധിപത്യ-മതനിരപേക്ഷ വിശ്വാസികളും മുന്നോട്ട് വരണമെന്നും ഹസന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, കെ. നീലകണ്ഠന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രസ്‌ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു.