കെ.പി മിനിമോള്‍

കാസര്‍കോട്: റിട്ട. സോയില്‍ സര്‍വ്വേ അസി. ഡയറക്ടര്‍ കെ.പി മിനിമോള്‍ (55). അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. കാറഡുക്ക ജി.വി. എച്ച്.എസില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് 1996ല്‍ മണ്ണ് പരിശോധനാ വിഭാഗത്തിലേക്ക് മാറി. സര്‍വ്വേ വിഭാഗം ഡപ്യൂട്ടി ഡയറക്ടറായിരിക്കെ 2018ല്‍ വോളണ്ടിയറി റിട്ടയര്‍മെന്റ് ചെയ്തു. ഭര്‍ത്താവ്: സി. തമ്പാന്‍ (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് സി.പി.സി.ആര്‍.ഐ). മക്കള്‍: ഡോ. ടി. നവനീത് (ആര്‍മി മെഡിക്കല്‍ ഓഫീസര്‍), ടി. അവിനാഷ്.

Related Articles
Next Story
Share it