കുമ്പഡാജെയില്‍ കോഴിയങ്കം പിടിച്ചു: അഞ്ചുപേര്‍ അറസ്റ്റില്‍; 14 അങ്കക്കോഴികളെ കസ്റ്റഡിയിലെടുത്തു

ബദിയടുക്ക: കുമ്പഡാജെ ഗോസാഡ ക്ഷേത്രത്തിന് സമീപത്തെ വയലില്‍ കോഴിയങ്കത്തിന് നേതൃത്വം നല്‍കിയ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 14 അങ്കക്കോഴികളെ കസ്റ്റഡിയിലെടുത്ത പൊലീസ് 2250 രൂപയും പിടിച്ചെടുത്തു. അഡൂരിലെ ഭാസ്‌ക്കരന്‍(42), ആദൂര്‍ എടനാട്ടെ മധുരാജ്(52), ആദൂരിലെ കൃഷ്ണന്‍(52), കിന്നിംഗാറിലെ അണ്ണു(57), ആരിക്കാടിയിലെ ഗൗരീഷ്(26) എന്നിവരെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it