കോവിഡ് ബാധിച്ചു വയോധികന്‍ മരിച്ചു

ഉദുമ: കോവിഡ് ബാധിച്ച് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നാലാംവാതുക്കലിലെ ടി.ജി. രാമന്‍ (86) അന്തരിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. സി.പി.എം നാലാംവാതുക്കല്‍ ബ്രാഞ്ചിലെ മുന്‍ പാര്‍ട്ടി അംഗം, മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്ര കമ്മിറ്റിയംഗം, നാലാം വാതുക്കല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര കമ്മിറ്റിയംഗം, നാലാംവാതുക്കല്‍ കുന്നുമ്മല്‍ രക്തേശ്വരി ക്ഷേത്ര കമ്മിറ്റിയംഗം, ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ. അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പാര്‍വ്വതി. മക്കള്‍: ചന്ദ്രന്‍ ടി.ആര്‍ (നിര്‍മ്മാണ തൊഴിലാളി), നളിനി […]

ഉദുമ: കോവിഡ് ബാധിച്ച് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നാലാംവാതുക്കലിലെ ടി.ജി. രാമന്‍ (86) അന്തരിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. സി.പി.എം നാലാംവാതുക്കല്‍ ബ്രാഞ്ചിലെ മുന്‍ പാര്‍ട്ടി അംഗം, മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്ര കമ്മിറ്റിയംഗം, നാലാം വാതുക്കല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര കമ്മിറ്റിയംഗം, നാലാംവാതുക്കല്‍ കുന്നുമ്മല്‍ രക്തേശ്വരി ക്ഷേത്ര കമ്മിറ്റിയംഗം, ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ. അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പാര്‍വ്വതി. മക്കള്‍: ചന്ദ്രന്‍ ടി.ആര്‍ (നിര്‍മ്മാണ തൊഴിലാളി), നളിനി ടി.ആര്‍, ഉദയന്‍ ടി.ആര്‍, പ്രവിത ടി.ആര്‍, ഓമന ടി.ആര്‍, ശോഭ ടി.ആര്‍, രാധ ടി.ആര്‍. മരുമക്കള്‍: ലത കുശാല്‍നഗര്‍, രവീന്ദ്രന്‍ ഉദുമ, സുമ എടയാട്ട്, ശശിധരന്‍ കാസര്‍കോട്, രാകേഷ് തൈക്കടപ്പുറം, ബിനേഷ് നീലേശ്വരം, ബിജു പയ്യന്നൂര്‍.

Related Articles
Next Story
Share it