കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കുംബഡാജെ സ്വദേശി മരിച്ചു

കുംബഡാജെ: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കുംബഡാജെ സ്വദേശി മരിച്ചു. കുംബഡാജെ സി.എച്ച്. നഗര്‍ സ്വദേശിയും ബദിയഡുക്കയിലെ ഹാപി ലൈറ്റ് ആന്‍റ് സൗണ്ട് ഉടമയുമായ അബ്ദുല്ല(58) യാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അതിനിടെ ന്യൂമോണിയ ബാധിച്ച അബ്ദുല്ലയെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച  ഉച്ചയോടെ മംഗളൂരുവിലെ ആസ്പത്രിയിലായിരുന്നു മരണം. ഭാര്യഃ ഖദീജ. മക്കള്‍ഃ ബുഷ്റ, സാക്കിറ. മരുമക്കള്‍ഃ സാബിര്‍, അസീസ്. സഹോദരങ്ങള്‍ഃ അബ്ബാസ്, ഇബ്രാഹിം, അബ്ദുല്‍റഹ്മാന്‍, ഫാത്തിമ. മൃതദേഹം കൊവിഡ് […]

കുംബഡാജെ: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കുംബഡാജെ സ്വദേശി മരിച്ചു. കുംബഡാജെ സി.എച്ച്. നഗര്‍ സ്വദേശിയും ബദിയഡുക്കയിലെ ഹാപി ലൈറ്റ് ആന്‍റ് സൗണ്ട് ഉടമയുമായ അബ്ദുല്ല(58) യാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അതിനിടെ ന്യൂമോണിയ ബാധിച്ച അബ്ദുല്ലയെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച ഉച്ചയോടെ മംഗളൂരുവിലെ ആസ്പത്രിയിലായിരുന്നു മരണം.
ഭാര്യഃ ഖദീജ. മക്കള്‍ഃ ബുഷ്റ, സാക്കിറ. മരുമക്കള്‍ഃ സാബിര്‍, അസീസ്. സഹോദരങ്ങള്‍ഃ അബ്ബാസ്, ഇബ്രാഹിം, അബ്ദുല്‍റഹ്മാന്‍, ഫാത്തിമ. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുംബഡാജെ ജമാഅത്ത് കമ്മിറ്റിയിലെ പ്രത്യേക ടീം അംഗങ്ങള്‍ സംസ്കരിച്ചു.

Kovid positive Kumbadage native, who was undergoing treatment, had died
Related Articles
Next Story
Share it