കൊട്ടിയാടി ഇഖ്‌റാ സെന്റര്‍ ഉദ്ഘാടനം ചെയ്തു

അഡൂര്‍: കൊട്ടിയാടിയില്‍ പുതുതായി നിര്‍മ്മിച്ച ഇഖ്‌റാ സെന്ററിന്റെ ഉദ്ഘാടനം വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍. അബ്ദുല്‍ലത്തീഫ് മദനി നിര്‍വ്വഹിച്ചു. വിസ്ഡം ജില്ലാ സെക്രട്ടറി അബൂബക്കര്‍ കൊട്ടാരം അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് ഹാരിസ് കായക്കൊടി, റിട്ട.ഐ.എ.എസ് ഓഫീസര്‍ ഇബ്‌റാഹിം അഡൂര്‍, നെട്ടണികെ മുഡനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശംസുദ്ദീന്‍, റിയാസ്, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് നാസിര്‍ മല്ലം, ശാക്കിര്‍ സ്വലാഹി പ്രസംഗിച്ചു. ജുമുഅ നമസ്‌കാരത്തിന് പി.എന്‍. അബ്ദുല്‍ലത്തീഫ് മദനി നേതൃത്വം […]

അഡൂര്‍: കൊട്ടിയാടിയില്‍ പുതുതായി നിര്‍മ്മിച്ച ഇഖ്‌റാ സെന്ററിന്റെ ഉദ്ഘാടനം വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍. അബ്ദുല്‍ലത്തീഫ് മദനി നിര്‍വ്വഹിച്ചു.
വിസ്ഡം ജില്ലാ സെക്രട്ടറി അബൂബക്കര്‍ കൊട്ടാരം അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് ഹാരിസ് കായക്കൊടി, റിട്ട.ഐ.എ.എസ് ഓഫീസര്‍ ഇബ്‌റാഹിം അഡൂര്‍, നെട്ടണികെ മുഡനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശംസുദ്ദീന്‍, റിയാസ്, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് നാസിര്‍ മല്ലം, ശാക്കിര്‍ സ്വലാഹി പ്രസംഗിച്ചു. ജുമുഅ നമസ്‌കാരത്തിന് പി.എന്‍. അബ്ദുല്‍ലത്തീഫ് മദനി നേതൃത്വം നല്‍കി.

Related Articles
Next Story
Share it