കോട്ടപ്പുറം സ്വദേശി കുവൈത്തില്‍ മരിച്ചു

നീലേശ്വരം: കോട്ടപ്പുറം സ്വദേശി കുവൈത്തില്‍ മരിച്ചു. പടന്ന വടക്കേപ്പുറത്തു താമസിക്കുന്ന ഇ.അബ്ദുള്‍ റഹൂഫ്(51) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സംഭവം. പരേതനായ ആമുവിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ:യു.എം.നസീമ. മക്കള്‍: അബ്ദുള്‍ റാസിഖ്, റഫിയത്ത്. മരുമകന്‍ അസ്ഹറുദ്ദീന്‍ ബീരിച്ചേരി. സഹോദരങ്ങള്‍: ഇ.സയ്യിദ്, ഇ.കുഞ്ഞബ്ദുള്ള(കരുവാച്ചേരി ജമാഅത്ത് പ്രസിഡണ്ട്), ഇ.ബീഫാത്തിമ്മ, ഇ.നവാസ്(വ്യാപാരി നീലേശ്വരം), ഇ.യൂനസ്, ഇ.മുനീര്‍, ഇ.നിസാര്‍, ഇ.സുബൈര്‍.

Related Articles
Next Story
Share it