ബസ്സ്റ്റാന്റ് കെട്ടിടത്തില്‍ തട്ടി ബസുകളുടെ ഓട്ടം; കെട്ടിടം അപകട ഭീഷണിയില്‍
കാഞ്ഞങ്ങാട്: കോട്ടച്ചേരി സ്റ്റാന്റിലേക്കെത്തുന്ന ബസുകള്‍ ഷോപ്പിങ്ങ് കോംപ്ലക്‌സ് കെട്ടിടത്തിന് പതിവായി തട്ടുന്നത് അപകട ഭീഷണിയുണ്ടാക്കുന്നു. കെട്ടിടത്തിന്റെ വടക്കുഭാഗത്ത് കൂടിയാണ് ബസുകള്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നത്. ഈ ഭാഗത്തെ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്താണ് ബസുകള്‍ ഇടിക്കുന്നത്. ഇതേതുടര്‍ന്ന് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റുകള്‍ അടര്‍ന്നു വീഴുകയാണ്. ഇവ യാത്രക്കാരുടെ ദേഹത്തേക്കാണ് വീഴുന്നത്. ഈ ഭാഗത്ത് കെട്ടിടത്തിനും കേടുപാടുകളുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ വലിയ അപകടമാണ് ഉണ്ടാകാന്‍ പോകുന്നത്. ബസുകള്‍ കെട്ടിടത്തിന്റെ മുകള്‍ ഭാഗം ഉരസുന്നത് ഒഴിവാക്കാന്‍ ഇവിടെ അടയാളങ്ങളോ റോഡ് ഡിവൈഡറോ സ്ഥാപിക്കണമെന്നാണ് […]

കാഞ്ഞങ്ങാട്: കോട്ടച്ചേരി സ്റ്റാന്റിലേക്കെത്തുന്ന ബസുകള്‍ ഷോപ്പിങ്ങ് കോംപ്ലക്‌സ് കെട്ടിടത്തിന് പതിവായി തട്ടുന്നത് അപകട ഭീഷണിയുണ്ടാക്കുന്നു. കെട്ടിടത്തിന്റെ വടക്കുഭാഗത്ത് കൂടിയാണ് ബസുകള്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നത്. ഈ ഭാഗത്തെ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്താണ് ബസുകള്‍ ഇടിക്കുന്നത്. ഇതേതുടര്‍ന്ന് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റുകള്‍ അടര്‍ന്നു വീഴുകയാണ്. ഇവ യാത്രക്കാരുടെ ദേഹത്തേക്കാണ് വീഴുന്നത്. ഈ ഭാഗത്ത് കെട്ടിടത്തിനും കേടുപാടുകളുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ വലിയ അപകടമാണ് ഉണ്ടാകാന്‍ പോകുന്നത്. ബസുകള്‍ കെട്ടിടത്തിന്റെ മുകള്‍ ഭാഗം ഉരസുന്നത് ഒഴിവാക്കാന്‍ ഇവിടെ അടയാളങ്ങളോ റോഡ് ഡിവൈഡറോ സ്ഥാപിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.