ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂക്കള്‍ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: പ്രവാസിയും ചെറുപനത്തടി സ്വദേശിയുമായ കൂക്കള്‍ രാമചന്ദ്രന്‍ നായര്‍(52) അന്തരിച്ചു. ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകനാണ്. ദുബായിലെ നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയും പനത്തടി അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമാണ്. പരേതരായ കൂക്കള്‍ നാരായണന്‍ നായര്‍-പാട്ടിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: രജനി രാമചന്ദ്രന്‍. മക്കള്‍: കവിത രാമചന്ദ്രന്‍ (വിദ്യാര്‍ത്ഥിനി കാനഡ), കിഷന്‍ രാമചന്ദ്രന്‍ (വിദ്യാര്‍ത്ഥി ദുബായ്). സഹോദരങ്ങള്‍: കൂക്കള്‍ രാഘവന്‍ (സിനിമ ആര്‍ട്ടിസ്റ്റ്), കൂക്കള്‍ ബാലകൃഷ്ണന്‍ (ആര്‍.എസ്.പി ജില്ലാ കമ്മിറ്റിയംഗം), ദാക്ഷായണി (പരപ്പ), രമണി (മാലോം), രുഗ്മിണി(കാഞ്ഞങ്ങാട്).

Related Articles
Next Story
Share it