കൊടിയമ്മ മേഖല കെ.എം.സി.സി വിവാഹ ധനസഹായം കൈമാറി

കുമ്പള: കൊടിയമ്മ മേഖല ഗ്ലോബല്‍ കെ.എം.സി.സിയുടെ വിവാഹ ധനസഹായം വൈസ് പ്രസിഡണ്ട് ഐ.കെ അബ്ദുല്‍ ബഷീറിന് നല്‍കി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി എം. അബ്ബാസ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊടിയമ്മ, മുസ്ലിം ലീഗ് കൊടിയമ്മ വാര്‍ഡ് സെക്രട്ടറി മുഹമ്മദ് അബൂബക്കര്‍ മടുവം, മുസ്ലിം യൂത്ത് ലീഗ് കൊടിയമ്മ വാര്‍ഡ് പ്രസിഡണ്ട് എം. സിദ്ധീഖ് ഊജാര്‍, ഹംസ ബില്‍റോഡി, യൂസഫ് കൊടിയമ്മ, അബ്ദുല്‍ റഹ്മാന്‍ ഊജാര്‍, […]

കുമ്പള: കൊടിയമ്മ മേഖല ഗ്ലോബല്‍ കെ.എം.സി.സിയുടെ വിവാഹ ധനസഹായം വൈസ് പ്രസിഡണ്ട് ഐ.കെ അബ്ദുല്‍ ബഷീറിന് നല്‍കി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി എം. അബ്ബാസ് ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊടിയമ്മ, മുസ്ലിം ലീഗ് കൊടിയമ്മ വാര്‍ഡ് സെക്രട്ടറി മുഹമ്മദ് അബൂബക്കര്‍ മടുവം, മുസ്ലിം യൂത്ത് ലീഗ് കൊടിയമ്മ വാര്‍ഡ് പ്രസിഡണ്ട് എം. സിദ്ധീഖ് ഊജാര്‍, ഹംസ ബില്‍റോഡി, യൂസഫ് കൊടിയമ്മ, അബ്ദുല്‍ റഹ്മാന്‍ ഊജാര്‍, യൂസഫ് പുളിക്കുണ്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it