'കൊച്ചി മമ്മു ഒരു കാലഘട്ടത്തിന്റെ ഇതിഹാസം'

തായലങ്ങാടി: അത്‌ലറ്റിക്‌സിലും ഫുട്‌ബോളിലും മിമിക്രിയിലും തിളങ്ങിയ കൊച്ചി മമ്മു ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായിരുന്നുവെന്നും ഒരു യഥാര്‍ത്ഥ ജെന്റിമാന്റെ ജീവിതമാണ് അദ്ദേഹം സമൂഹത്തിന് പകര്‍ന്നുകൊടുത്തതെന്നും യഫാ തായലങ്ങാടി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. യഫാ പ്രസിഡണ്ട് നിയാസ് സോല അധ്യക്ഷത വഹിച്ചു. അബ്ദുല്‍റഹ്മാന്‍ മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി അനുസ്മരണ പ്രഭാഷണം നടത്തി.നൗഷാദ് ബായിക്കര സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അബു കാസര്‍കോട്, നാസര്‍ കൊച്ചി, ബഷീര്‍ പുതിയപുര, ജനറല്‍ […]


തായലങ്ങാടി: അത്‌ലറ്റിക്‌സിലും ഫുട്‌ബോളിലും മിമിക്രിയിലും തിളങ്ങിയ കൊച്ചി മമ്മു ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായിരുന്നുവെന്നും ഒരു യഥാര്‍ത്ഥ ജെന്റിമാന്റെ ജീവിതമാണ് അദ്ദേഹം സമൂഹത്തിന് പകര്‍ന്നുകൊടുത്തതെന്നും യഫാ തായലങ്ങാടി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. യഫാ പ്രസിഡണ്ട് നിയാസ് സോല അധ്യക്ഷത വഹിച്ചു. അബ്ദുല്‍റഹ്മാന്‍ മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി അനുസ്മരണ പ്രഭാഷണം നടത്തി.
നൗഷാദ് ബായിക്കര സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അബു കാസര്‍കോട്, നാസര്‍ കൊച്ചി, ബഷീര്‍ പുതിയപുര, ജനറല്‍ സെക്രട്ടറി ഗഫൂര്‍ മാളിക, ട്രഷറര്‍ ജാഫര്‍ കമാല്‍, സി.പി ഹമീദ്, ബഷീര്‍ എ.എ, അബ്ദുല്ല എം.ഇ, എ.എ അസീസ്, ഷൗക്കത്ത് ഹുസൈന്‍ കൊച്ചി, മൊയ്തീന്‍ കമ്പിളി, ഷാനവാസ് കൊച്ചി, ഷിറാക്, ശിഹാബ്, നാച്ചു തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it