കെ.എന്‍.എം കാസര്‍കോട് മണ്ഡലം സമ്മേളനം

കാസര്‍കോട്: ഇസ്ലാമിനെ വിമര്‍ശിക്കുന്നവരുടെയും ഇസ്ലാമിന്റെ സദാചാര മൂല്യങ്ങളെ ഇകഴ്ത്തിക്കാട്ടി വിവാദമാക്കുന്നവരുടെയും ലക്ഷ്യം ധാര്‍മികതയും സദാചാരവും ഇല്ലാത്ത തലമുറയെ സൃഷ്ടിക്കലാണോയെന്ന് കെ.എന്‍.എം കാസര്‍കോട് മണ്ഡലം സമ്മേളനം ആശങ്കപ്പെട്ടു.അബൂബക്കര്‍ ഹാഷിം, സലാഹുദ്ദീന്‍ ചുഴലി, അന്‍സാര്‍ നന്മണ്ട, അലിശാക്കിര്‍ മുണ്ടേരി എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു. പ്രസിഡണ്ട് മുസ്തഫ ഹൊന്നമൂല അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അബ്ദുസലാം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുഹമ്മദലി റെഡ്‌വുഡ് സ്വാഗതവും ട്രഷറര്‍ ജലീല്‍ തളങ്കര നന്ദിയും പറഞ്ഞു.

കാസര്‍കോട്: ഇസ്ലാമിനെ വിമര്‍ശിക്കുന്നവരുടെയും ഇസ്ലാമിന്റെ സദാചാര മൂല്യങ്ങളെ ഇകഴ്ത്തിക്കാട്ടി വിവാദമാക്കുന്നവരുടെയും ലക്ഷ്യം ധാര്‍മികതയും സദാചാരവും ഇല്ലാത്ത തലമുറയെ സൃഷ്ടിക്കലാണോയെന്ന് കെ.എന്‍.എം കാസര്‍കോട് മണ്ഡലം സമ്മേളനം ആശങ്കപ്പെട്ടു.
അബൂബക്കര്‍ ഹാഷിം, സലാഹുദ്ദീന്‍ ചുഴലി, അന്‍സാര്‍ നന്മണ്ട, അലിശാക്കിര്‍ മുണ്ടേരി എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു. പ്രസിഡണ്ട് മുസ്തഫ ഹൊന്നമൂല അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അബ്ദുസലാം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുഹമ്മദലി റെഡ്‌വുഡ് സ്വാഗതവും ട്രഷറര്‍ ജലീല്‍ തളങ്കര നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it