വര്‍ണശബളിമ തീര്‍ത്ത് നൈഫ് ഫെസ്റ്റ് സീസണ്‍-2; പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
ദുബായ്: നൈഫിലെ സന്നദ്ധ സേവന പ്രവര്‍ത്തകര്‍ ഒരുമിച്ച നൈഫ് ഫെസ്റ്റ് വര്‍ണശബളിമ തീര്‍ത്തു സമാപിച്ചു. കോവിഡ് കാലത്ത് സന്നദ്ധരായി രംഗത്തിറങ്ങിയ വളണ്ടിയര്‍ ടീം ബൂട്ടണിഞ്ഞ സോക്കര്‍ ഫെസ്റ്റ്, കുടുംബിനികള്‍ക്ക് പ്രത്യേകം ഒരുക്കിയ പാചക മത്സരം, കുട്ടികളുടെ ഫാഷന്‍ ഷോ, മാജിക് ഷോ, മെഗാ നെറുക്കെടുപ്പ് തുടങ്ങി വിവിധ കലാ മത്സരങ്ങളും നടന്നു. ദുബായ് സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ട് വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ അരേനയില്‍ നടന്ന പരിപാടി നൈഫ് ഫെസ്റ്റിന്റെ ലോഗോ പതിച്ച കേക്ക് കട്ട് ചെയ്ത് ഇബ്രാഹിം എളേറ്റിലും […]

ദുബായ്: നൈഫിലെ സന്നദ്ധ സേവന പ്രവര്‍ത്തകര്‍ ഒരുമിച്ച നൈഫ് ഫെസ്റ്റ് വര്‍ണശബളിമ തീര്‍ത്തു സമാപിച്ചു. കോവിഡ് കാലത്ത് സന്നദ്ധരായി രംഗത്തിറങ്ങിയ വളണ്ടിയര്‍ ടീം ബൂട്ടണിഞ്ഞ സോക്കര്‍ ഫെസ്റ്റ്, കുടുംബിനികള്‍ക്ക് പ്രത്യേകം ഒരുക്കിയ പാചക മത്സരം, കുട്ടികളുടെ ഫാഷന്‍ ഷോ, മാജിക് ഷോ, മെഗാ നെറുക്കെടുപ്പ് തുടങ്ങി വിവിധ കലാ മത്സരങ്ങളും നടന്നു. ദുബായ് സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ട് വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ അരേനയില്‍ നടന്ന പരിപാടി നൈഫ് ഫെസ്റ്റിന്റെ ലോഗോ പതിച്ച കേക്ക് കട്ട് ചെയ്ത് ഇബ്രാഹിം എളേറ്റിലും വളണ്ടിയേഴ്സും ചേര്‍ന്ന് തുടക്കം കുറിച്ചു.
മാധ്യമ രംഗത്തെ സേവനങ്ങള്‍ മുന്‍നിര്‍ത്തി തന്‍സി ഹാഷിര്‍, ജലീല്‍ പട്ടാമ്പി, അര്‍ഫാസ് ഇക്ബാല്‍ എന്നിവര്‍ക്കും വ്യവസായിക രംഗത്തെ മികവിന് കെ.പി മുഹമ്മദ്, ശംസുദ്ദീന്‍ മണിക്കോത്ത്, സമീര്‍ ബെസ്റ്റ് ഗോള്‍ഡ്, മികച്ച പൊതു പ്രവര്‍ത്തനത്തിന് അബ്ദുല്‍ സമദ് (ബാബു) തിരുന്നാവായ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ സമര്‍പിച്ചു.
ഫൈസല്‍ പട്ടേല്‍, സഫ്വാന്‍ അണങ്കൂര്‍, സി.എ ബഷീര്‍ പള്ളിക്കര, ഷബീര്‍ കീഴൂര്‍, സുബൈര്‍ അബ്ദുല്ല, സമീല്‍ അബ്ദുല്ല, അസീസ് കമാലിയ, സത്താര്‍ ആലംപാടി, സുഹൈല്‍ കോപ്പ, സിദ്ദിഖ് ചൗക്കി, സൈഫുദ്ദീന്‍ മൊഗ്രാല്‍, ഹനീഫ് കുമ്പഡാജെ, യൂസഫ് ഷേണി, ഹസ്സന്‍ കുദുവ, ജലാല്‍ തായല്‍, താത്തു തല്‍ഹത്ത്, മോസിന്‍ ചേരൂര്‍, സിയാ കറാമ, ഹനീഫ് കാസര്‍കോട്, ഹാരിസ് ബ്രദേര്‍സ്, അഷ്‌കര്‍ ചൂരി, മുല്ല ഉമ്മര്‍, സര്‍ഫറാസ് പട്ടേല്‍, മന്‍സൂര്‍ മര്‍ത്ത്യ, ഹാരിഫ് ചുരുമ്പ, കാദര്‍ കാഹു, സാബിത് പി.സി നേതൃത്വം നല്‍കി.
നിസാര്‍ തളങ്കര, ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, തമീം അബൂബക്കര്‍, സമീര്‍ സുല്‍ത്താന്‍ എസ്.ബി.കെ, ശരീഫ് കോളിയാട്, അഡ്വ. ഖലീല്‍, മരബയല്‍ ഹനീഫ, ഹനീഫ് ചെര്‍ക്കള, ഇല്ല്യാസ് പള്ളിപ്പുറം, ഫൈസല്‍ മുഹ്‌സിന്‍, സിറാജ് ആജല്‍, ശാഹുല്‍ തങ്ങള്‍, ഡോ. ജിഷ, അഷ്റഫ് ബോസ്, മജീദ് ചെമ്പരിക്ക, ജബ്ബാര്‍ ബൈഡാല, ആസിഫ് ബോസ്, ആരിഫ് കൊത്തിക്കാല്‍, ഹനീഫ് ബാവ, മനാഫ് മഠം, സി.ബി അസീസ്, പി.ഡി നൂറുദ്ദീന്‍, ആരിഫ് ഒറവങ്കര, അമാന്‍ തലക്കള, റയീസ് തലശേരി, അഷ്റഫ് കൊടുങ്ങല്ലൂര്‍, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി.ആര്‍, സൈനുദ്ദീന്‍ ചേളേരി, ഇസ്മായില്‍ കെ.വി, അഫ്‌സല്‍ മെട്ടമ്മല്‍, ഹസൈനാര്‍ ബീജന്തടുക്ക, റഷീദ് ഹാജി കല്ലിങ്കാല്‍, സി.എച്ച് നൂറുദ്ദീന്‍, അബ്ബാസ് കെ.പി, റയീസുദ്ദീന്‍, ശരീഫ് പി.വി, സലാം തട്ടാനിച്ചേരി, ഷെബിന്‍ തിരുവനന്തപുരം, ജസീം തിരുവനന്തപുരം, ഗഫൂര്‍ മലപ്പുറം, ഇസ്മായില്‍ നാലാംവാതുക്കല്‍, എ.ജി.എ ഗഫൂര്‍, എരിയാല്‍ റഹ്മാന്‍, അബ്ദുല്ല ബെളിഞ്ചം തുടങ്ങിയവര്‍ സംബന്ധിച്ചു.