കെ.എം.സി.സിയുടെ സേവന സമര്‍പ്പിത മനസ്സ് സമൂഹത്തിന് വലിയ ഊര്‍ജ്ജം-സി.ടി
ചെര്‍ക്കള: ഖത്തര്‍ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രവത്തകനും മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന മൊയ്തീന്‍ ആദൂറിന്റെ നാമദേയത്തില്‍ ചെങ്കള പഞ്ചായത്തിലെ ബാബ് സ്ട്രീറ്റ് 16-ാം വാര്‍ഡ് ബേര്‍ക്കയില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വേണ്ടി പണി പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു.സാധാരണക്കാരുടെയും പൊതുസമൂഹത്തിന്റെയും ദുരിതമകറ്റാനും നാടിന്റെ വികസനത്തില്‍ പങ്കാളിത്തം വഹിക്കാന്‍ ഇക്കാലമത്രയും കെ.എം.സി.സി കാട്ടിയ സമര്‍പ്പിത മനസ്സ് മാതൃകാപരവും സ്ലാഘനീയവുമാണെന്ന് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ഖത്തര്‍ കെ.എം.സി.സി […]

ചെര്‍ക്കള: ഖത്തര്‍ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രവത്തകനും മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന മൊയ്തീന്‍ ആദൂറിന്റെ നാമദേയത്തില്‍ ചെങ്കള പഞ്ചായത്തിലെ ബാബ് സ്ട്രീറ്റ് 16-ാം വാര്‍ഡ് ബേര്‍ക്കയില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വേണ്ടി പണി പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു.
സാധാരണക്കാരുടെയും പൊതുസമൂഹത്തിന്റെയും ദുരിതമകറ്റാനും നാടിന്റെ വികസനത്തില്‍ പങ്കാളിത്തം വഹിക്കാന്‍ ഇക്കാലമത്രയും കെ.എം.സി.സി കാട്ടിയ സമര്‍പ്പിത മനസ്സ് മാതൃകാപരവും സ്ലാഘനീയവുമാണെന്ന് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ഖത്തര്‍ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട് അലി ചേരൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍ എം.പി ഷാഫി ഹാജി, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ജലീല്‍ എര്‍തുംകടവ്, മുഹമ്മദ് ഇഖ്ബാല്‍, പി.എ ചേരൂര്‍, ട്രഷറര്‍ ബി.എം.എ ഖാദര്‍, ഇ. അബൂബക്കര്‍ ഹാജി, പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ, മുനീര്‍ പി ചെര്‍ക്കള, സി.എ അഹമ്മദ് കബീര്‍, സലാം പി.ബി, വാര്‍ഡ് മെമ്പര്‍ ശിവപ്രസാദ്, ബഷീര്‍ ചെര്‍ക്കള, ബഷീര്‍ ബംബ്രാണി, ഷുക്കൂര്‍ ചെര്‍ക്കള, അബ്ദുല്ല കുഞ്ഞി മാസ്റ്റര്‍, ഇബ്രാഹിം ബേര്‍ക്ക, ഹനീഫ പാറ, അബ്ദുല്‍ ഖാദര്‍ ആദൂര്‍, ഫരീദ സഗീര്‍, നൗഫല്‍ മല്ലം, ബഷീര്‍ കെ.എഫ്.സി, അത്താക്കു ബാബ് സംബന്ധിച്ചു.
സി.എച്ച് മുഹമ്മദ് സ്വാഗതവും ജാസിം മസ്‌കം നന്ദിയും പറഞ്ഞു.